തന്നെ തനിച്ചു കിട്ടാൻ അവർ അമ്മയെ ഓരോന്ന് പറഞ്ഞു ഒഴിവാക്കി – ആ നടൻ എന്റെ മുറിയിലേക്ക് വന്നു ! നടൻ ആരെന്ന് മനസ്സിയെന്ന് പ്രേക്ഷകർ – സ്ത്രീകൾ സിനിമ മേഘലയിൽ സുരക്ഷിതരല്ല !

ഒരുകാലത്ത് മലയാളികളുടെ മനസ്സുകവർന്ന സിനിമ സീരിയൽ നടിയായിരുന്നു മഹിമ. കുറെ നാളുകളായി ഈ ഫീൽഡിൽ നിന്നും വിട്ടു നിന്നെങ്കിലും മലയാളികളുടെ മനസ്സുകവരുവാൻ വേണ്ടി മഹിമ വീണ്ടും തിരിച്ചെത്തുകയാണ്. തൻ്റെ തിരിച്ചുവരവിലേക്ക് വരുന്നതിന് തൊട്ടുമുൻപ് തന്നെ താരം തനിക്ക് സിനിമ ഇൻഡസ്ട്രിയിൽ നിന്നും അനുഭവപ്പെട്ട മോശം അനുഭവങ്ങളുടെ വെളിപ്പെടുത്തലുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്.

താരത്തിന് സിനിമയിൽ സജീവമായിരുന്ന സമയത്ത് തന്നെ നിരവധി അവസരങ്ങൾ വന്നെങ്കിലും വിട്ടു വീഴ്ചകൾക്ക് തയ്യാറാകാത്തതിനാൽ തനിക്ക് പല മികച്ച വേഷങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് ഇപ്പോൾ താരം വെളിപ്പെടുത്തിയിരിക്കുന്നത്. ചാൻസ് തരാൻ വേണ്ടി പലരും ഫോൺ ചെയ്ത് വിളിക്കും ഡീറ്റെയിൽസ് ഒക്കെ കറക്റ്റ് പറഞ്ഞു തരും ലാസ്റ്റ് ആണ് അവർ അഡ്‌ജസ്മെൻ്റിനു തയ്യാറാണോ എന്ന് ചോദിക്കുക. അത്തരം അഡ്‌ജസ്മെൻ്റുകൾക്കൊന്നും തനിക്ക് താല്പര്യം ഇല്ലാത്തതിനാൽ അവരോട് വളരെ മാന്യമായിട്ട് തനിക്ക് താല്പര്യം ഇല്ല എന്ന് പറയുന്നതുകൊണ്ട് തന്നെ നല്ല അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്.

സിനിമ ഫീൽഡിൽ നിന്നും വരുന്ന ഇത്തരം മോശം അനുഭവങ്ങൾക്കെതിരെ പ്രതികരിക്കുന്നത് കൊണ്ടുതന്നെ തനിക്ക് ഇൻഡസ്ട്രി ചാർത്തിതന്നത് അഹങ്കാരി എന്ന പേരാണ്. ഒരിക്കൽ ഒരു ഹിസ്റ്റോറിക്കൽ മൂവിയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് ഇന്ദ്രൻസ് ചേട്ടൻ പറഞ്ഞ ഒരു വാക്കുകളാണ് ഇപ്പോൾ ഞാൻ ഓർമ്മിക്കുന്നത്. അന്ന് അദ്ദേഹം എന്നോട് പറഞ്ഞ വാക്ക് സൂക്ഷിക്കണം എന്നായിരുന്നു പക്ഷേ അന്ന് ഞാൻ അത്ര കാര്യമായി എടുത്തില്ല പക്ഷേ പിന്നീട് എനിക്ക് ആ വാക്കിൻ്റെ അർത്ഥം ശരിക്കും മനസ്സിലായി.

മഹിമ മറ്റൊരു വെളിപ്പെടുത്തൽ കൂടി നടത്തി. സിനിമയിൽ കോമഡി വേഷങ്ങൾ ചെയ്തുകൊണ്ടിരുന്ന നടൻ്റെ കൂടെ തനിക്ക് അഭിനയിക്കേണ്ടി വരികയും അദ്ദേഹത്തിൻ്റെ കൂടെ തന്നെ ഒരു സ്റ്റേജ് ഷോയിൽ ഒരുമിച്ച് വർക്ക് ചെയ്യാനുള്ള ഓഫറും വന്നിരുന്നു. അമ്മയും ഞാനും മാത്രം മുറിയിൽ ഉണ്ടായിരുന്ന സമയത്ത് ആ നടൻ കടന്നു വരികയും അമ്മയോട് ഡയറക്ടർ വിളിക്കുന്നുണ്ട് എന്നും പറഞ്ഞു.

അമ്മ ഡയറക്ടറുടെ റൂമിലേക്ക് പോയപ്പോൾ അദ്ദേഹം എന്നോട് സംസാരിച്ചു തുടങ്ങി. എന്നാൽ അദ്ദേഹത്തിൻ്റെ സംസാരം അതിരു വിട്ടപ്പോൾ വളരെ മാന്യമായി അയാളോട് റൂമിൽ നിന്നും പുറത്തേക്ക് പോകുവാൻ പറഞ്ഞു. നിങ്ങൾ ഉദ്ദേശിക്കുന്ന പോലെയുള്ള ഒരു വ്യക്തിയെയല്ല ഞാൻ എന്നും തുറന്നു പറഞ്ഞു. അയാളുടെ അത്തരം മോശം പ്രവർത്തികൊണ്ടുതന്നെ ആ സ്റ്റേജ് ഷോ ഉപേക്ഷിച്ചു. ഇത്തരക്കാരെ കൊണ്ട് തന്നെ പല നല്ല അവസരങ്ങളും തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട് എന്നും മഹിമ തുറന്നു പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply