എന്റെ കുടുംബം കുറച്ചുകൂടി വലുതായി – ഇനി കുറച്ചുദിവസങ്ങൾ കൂടി കാത്തിരുന്നാൽ മതി; ! ദൈവത്തിനു നന്ദി പറഞ്ഞു ലക്ഷ്മി പ്രിയ; അമ്പരപ്പോടെ ആരാധകരും.

സിനിമാരംഗത്തും അതുപോലെ തന്നെ ടെലിവിഷൻ രംഗങ്ങളിലും തൻ്റെതായ കഴിവ് തെളിയിച്ചുകൊണ്ട് അഭിനയ രംഗത്ത് തിളങ്ങി നിന്ന നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ സീസൺ ഫോറിൽ ലക്ഷ്മി പ്രിയ പങ്കെടുത്തിരുന്നു. താരത്തിന് ബിഗ് ബോസിലൂടെ നിരവധി ആരാധകർ ഉണ്ടായിരുന്നു. എന്നാൽ ലക്ഷ്മി പ്രിയക്ക് പല വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് ഈ ഷോയിലൂടെ. ഷോയിലെ ലക്ഷ്മി പ്രിയയുടെ ചില പ്രവർത്തികൾ പ്രേക്ഷകർക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ലായിരുന്നു.

അഭിനേത്രി എന്നതിലുപരി നല്ലൊരു എഴുത്തുകാരി കൂടിയാണ് ലക്ഷ്മിപ്രിയ. ചെറുപ്പം മുതൽ തന്നെ ലക്ഷ്മിപ്രിയ അഭിനയരംഗത്തേക്ക് വന്നിരുന്നു. ലക്ഷ്മിപ്രിയ വിവാഹം ചെയ്തത് ജയദേവനെയാണ്. വിവാഹത്തിനുശേഷം ലക്ഷമിപ്രിയ കൂടുതലായും അഭിനയത്തിൽ സജീവമായി. ജയദേവൻ്റെ അച്ഛനായിരുന്നു സിനിമ മേഖലയിലേക്ക് ഇത്രയും ഉയരത്തിലേക്ക് എത്താൻ തന്നെ സഹായിച്ചത് എന്ന് ലക്ഷ്മി പ്രിയ പറഞ്ഞിട്ടുണ്ട്. ലക്ഷ്മിപ്രിയ നല്ലൊരു നർത്തകി കൂടിയാണ്.

കലാതിലകം ഒക്കെയായിരുന്നു ലക്ഷ്മി. എന്നാൽ ലക്ഷ്മിപ്രിയ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത്. ലക്ഷ്മി പറഞ്ഞ വാക്കുകൾ എന്താണെന്ന് അറിയാൻ വേണ്ടിയാണ് ആരാധകർ കാത്തുനിൽക്കുന്നത്. ലക്ഷ്മിപ്രിയ തൻ്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് എൻ്റെ കുടുംബം കുറച്ചു കൂടി വലുതായി എന്നാണ്. ലക്ഷ്മി റോബിനും ആരതിക്കും ഒപ്പം ഒന്നിച്ചു നിൽക്കുന്ന ചിത്രത്തിലാണ് ഈ വാക്കുകൾ പങ്കുവെച്ചിരിക്കുന്നത്.

അനുജനും അനുജത്തിയും എന്നും എഴുതിയിട്ടുണ്ട്. ആരാധകർക്ക് ഒന്നും തന്നെ മനസ്സിലായിട്ടുമില്ല. ലക്ഷ്മി പിറന്നാൾ ദിനത്തിലാണ് ഇത് പങ്കുവെച്ചത് അതുകൊണ്ടുതന്നെ ആരാധകർ പറയുന്നത് എന്തായിരിക്കും ആ സന്തോഷവാർത്ത എന്നാണ്. തൻ്റെ അഭിപ്രായങ്ങളൊക്കെ ആരുടെയും മുഖം നോക്കാതെ തന്നെ തുറന്നടിച്ചു പറയുന്ന പ്രകൃതമാണ് ലക്ഷ്മിക്ക്. സുബി സുരേഷിന്റെ സംസ്കാരത്തിന് പങ്കെടുക്കാൻ എത്തിയപ്പോൾ നിരവധി സൈബർ ആക്രമണത്തിന് ഇരയായിട്ടുമുണ്ട്.

ലക്ഷ്മി പറയുന്നത് സുബിയുടെ മരണവാർത്ത അറിഞ്ഞപ്പോൾ ഭൂമി രണ്ടായി പിളർന്നു പോയത് പോലെയാണ് തോന്നിയത് എന്നും. അവിടേക്ക് പോകുമ്പോൾ ഭർത്താവ് പറഞ്ഞിരുന്നു അവിടെ ചെന്ന് കരഞ്ഞു ബഹളമുണ്ടായില്ല എന്ന് അദ്ദേഹത്തോട് സമ്മതിക്കുകയും ചെയ്തിരുന്നു എന്നാൽ ആ കാഴ്ച കണ്ട് കരയാതിരിക്കാൻ വയ്യായിരുന്നു. ആ സമയത്ത് പല മാധ്യമങ്ങളോടും എങ്ങനെയാണ് പ്രതികരിച്ചത് എന്ന് എനിക്ക് ഓർമ്മ ഉണ്ടായിരുന്നില്ല എന്നും ലക്ഷ്മി പറഞ്ഞു. താൻ അന്ന് പറഞ്ഞ വാക്കുകൾക്ക് മോശമായിട്ട് കമൻ്റ് ചെയ്തു കൊണ്ട് പലരും രംഗത്ത് വന്നിരുന്നെന്നും ലക്ഷ്മി പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply