ലൊക്കേഷനിൽ ടി എസ് സജിയുടെ ലൈംഗികാതിക്രമം – കയറിപിടിക്കാൻ ശ്രമിച്ചപ്പോൾ കരണത്തടിച്ചു നടി ചിലങ്ക ! കനൽപൂവ് ലൊക്കേഷനിൽ വെച്ചാണ് സംഭവം

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ആത്മസഖി എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് ഇടയിൽ സുപരിചിതയായ നടിയാണ് ചിലങ്ക. ഇപ്പോൾ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കനൽപൂവ് എന്ന സീരിയലിലാണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ സീരിയലിൽ വച്ച് താരത്തിന് ഉണ്ടായ ഒരു മോശം അനുഭവമാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. താരത്തിനോട് മോശം രീതിയിൽ സീരിയലിലെ സംവിധായകൻ പെരുമാറി എന്ന വാർത്തയാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ലൊക്കേഷനിൽ നടിയോടെ അപമര്യദയായി പെരുമാറിയ സംവിധായകന്റെ കരണത്തടിച്ചു കൊണ്ടായിരുന്നു നടി പ്രതികരിച്ചിരുന്നത്.

കനൽപൂവ് ലൊക്കേഷനിൽ വച്ച് സംവിധായകനായ ടി എസ് സജിക്ക് നടിയുടെ മർദ്ദനം ലഭിച്ചിരിക്കുന്നത്. കോട്ടയം കുഞ്ഞച്ചൻ അടക്കമുള്ള നിരവധി സിനിമകളാണ് ടി എസ് സുരേഷ് ബാബു നമുക്ക് സമ്മാനിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സഹോദരൻ കൂടിയാണ് ടി എസ് സജി സംഭവത്തിൽ ലൊക്കേഷനിൽ സഹകരിച്ചവരുടെ ഓഡിയോ സോഷ്യൽ മീഡിയയിലെ മറ്റും പ്രചരിക്കുന്നുണ്ട്. കേസുമായി മുൻപോട്ട് പോകാൻ തന്നെയാണ് നടി തീരുമാനിച്ചിരിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്.

സീരിയൽ ലൊക്കേഷനിൽ നടന്ന അതിക്രമം വിവാദമായതോടെ നടിയെ അനുകൂലിച്ചു കൊണ്ടും അതേപോലെ തന്നെ പ്രതികൂലിച്ചു കൊണ്ട് നിരവധി ആളുകളാണ് ഇപ്പോൾ രംഗത്തെത്തി കൊണ്ടിരിക്കുന്നത്. നടിയുടെ തീരുമാനം വളരെ മികച്ചതായിരുന്നുവെന്നാണ് പലരും കമന്റ് ചെയ്യുന്നത്. ടി ആർ പി റേറ്റിംഗിൽ മുൻപിൽ നിൽക്കുന്ന ഒരു പരമ്പര തന്നെയാണ് കനൽപൂവ്. സീരിയൽ ലൊക്കേഷനിൽ നടന്ന അതിക്രമം വിവാദമായതോടെയാണ് നടിയെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടുമാണ് ആളുകൾ എത്തുന്നത്.

സംഗീത മോഹൻ ഉൾപ്പെടെയുള്ളവർ നടികൾ ചിലങ്കയ്ക്കൊപ്പം തന്നെയാണ് ഉള്ളതും. നിലവിൽ പോലീസ് കേസ് ആയതുകൊണ്ട് നടി കേസുമായി മുന്നോട്ടു പോകുമെന്ന് തന്നെയാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. കടന്നു പിടിക്കാൻ ശ്രമിച്ചപ്പോൾ ചേറുത്തു നിൽപ്പിന്റെ ഭാഗമായാണ് സംവിധായകനെ താൻ തല്ലിയത് എന്നും താരം പറയുന്നുണ്ട്. സംവിധായകന്റെ അതിക്രമത്തിൽ സീരിയൽ മേഖലയിൽ ഉള്ളവർ നടപടി സ്വീകരിച്ചിട്ടില്ലന്നും സംവിധായകനെ പിന്തുണയ്ക്കുകയാണെന്ന ആക്ഷേപം ഉയരുകയും ചെയ്യുന്നുണ്ട്.

വിഷയത്തിൽ ടി എസ് സജിയെ അടുത്ത ദിവസം ആയിരിക്കും പോലീസ് ചോദ്യം ചെയ്യുന്നത്. കുറച്ച് നാളുകളായി സംവിധായകനിൽ നിന്നും തനിക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരികയായിരുന്നുവെന്നും അതിനു പിന്നാലെയാണ് പരസ്യമായി താരം തല്ലിയത് എന്നും സീരിയലിലെ സഹതാരങ്ങളും പറയുന്നുണ്ട്. നടിയെ പിന്തുണച്ചുകൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം വിമർശിച്ചു കൊണ്ടും പലരും എത്തിയിട്ടുണ്ട്. നടിയുടെ ഒപ്പം തന്നെയാണ് കൂടുതൽ ആളുകളും എന്നതാണ് സത്യം .

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply