ഞങ്ങൾ ഒരുമിച്ചു ജീവിക്കുമ്പോൾ പോലും അവൾക്ക് അയാളുമായി ബന്ധമുണ്ടായിരുന്നു ! എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു അവളെ പക്ഷെ അവൾ എനിക്ക് ഒരു പട്ടിയുടെ വിലപോലും കല്പിച്ചില്ല എന്ന് അപ്സരയുടെ മുൻ ഭർത്താവ് !

സ്വാന്തനം എന്ന ഏഷ്യാനെറ്റിലെ സീരിയലിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് അപ്സര. സാന്ത്വനത്തിലെ ജയന്തി എന്ന നെഗറ്റീവ് കാരക്ടർ ആണ് അപ്സര ചെയ്യുന്നത്. ഈ സീരിയലിൽ നെഗറ്റീവ് റോൾ ചെയ്യുന്ന ജയന്തിയെ ജനങ്ങൾക്ക് ഏറെ ഇഷ്ടവുമാണ്. അപ്സരയുടെയും ആൽബി ഫ്രാൻസിസിൻ്റെയും വിവാഹം സോഷ്യൽ മീഡിയയിൽ വളരെയധികം വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. അപ്സരയുടെ രണ്ടാം വിവാഹമാണെന്നും കുട്ടിയുണ്ട് എന്നൊക്കെ പറഞ്ഞ് പല പ്രചാരണങ്ങളും ഉണ്ടായിരുന്നു.

എന്നാൽ അതൊക്കെ ആ സമയത്ത് അപ്സര എതിർക്കുകയും ചെയ്തിരുന്നു. എന്നാൽ ചില ഇൻ്റർവ്യൂകളിലൂടെ അപ്സര പിന്നീട് പുറത്തു പറഞ്ഞത് താൻ്റെ രണ്ടാം വിവാഹമാണ് ഇത് എന്നാണ്. ആദ്യ വിവാഹത്തെക്കുറിച്ച് കൂടുതലൊന്നും ആരോടും പറഞ്ഞില്ലെങ്കിലും ആദ്യവിവാഹം വളരെ ദുരിതകരമായിരുന്നു എന്നാണ് അപ്സര പറഞ്ഞത്. കൊറിയോഗ്രാഫർ ആയിരുന്ന കണ്ണൻ റോണിനെയാണ് ആദ്യം അപ്സര വിവാഹം ചെയ്തത്. ഇവരുടെ വിവാഹം പ്രണയ വിവാഹമായിരുന്നു.

കണ്ണനെ കുറിച്ച് പല അപവാദങ്ങളും പറഞ്ഞപ്പോൾ ഇതൊന്നും ശരിയല്ല എന്ന് പറഞ്ഞുകൊണ്ട് കണ്ണൻ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. അപ്സര പറഞ്ഞിരുന്നത് കണ്ണനുമായി വിവാഹബന്ധം വേർപിരിയാനുള്ള കാരണം ശാരീരിക ഉപദ്രവം ആയിരുന്നു എന്നാണ്. കണ്ണൻ പറയുന്നത് സാധാരണ കുടുംബങ്ങളിൽ ഉണ്ടാവുന്ന ചെറിയ ചെറിയ പ്രശ്നങ്ങൾ മാത്രമായിരുന്നു തങ്ങളുടെ ഇടയിലും ഉണ്ടായിരുന്നുള്ളൂ എന്നാണ്.

അപ്സര പറഞ്ഞത് കണ്ണൻ കാരണം ആത്മഹത്യക്ക് ശ്രമിച്ചു എന്നൊക്കെ. വിവാഹബന്ധം വേർപ്പെടുത്തി പുതിയൊരു വിവാഹം ചെയ്തിട്ടും കണ്ണനെ കുറിച്ചുള്ള അപവാദങ്ങൾ വീണ്ടും അപ്സര പറഞ്ഞു തുടങ്ങിയപ്പോഴാണ് ഇതിനു മറുപടിയുമായി കണ്ണൻ വന്നത്. അപ്സരയായിരുന്നു കണ്ണനെ വേണ്ടെന്നു പറഞ്ഞു പോയത്. പിന്നാലെ കണ്ണൻ പലതവണ പോയെങ്കിലും യാതൊരു വിലയും നൽകിയില്ല അവൾ. കണ്ണൻ്റെ കൂടെ ജീവിക്കുമ്പോഴും ഇപ്പോഴത്തെ ഭർത്താവായ ആൽബിയുമായി അവൾ ഇഷ്ടത്തിൽ ആയിരുന്നു.

ഒരു ദിവസം കണ്ണൻ അപ്സരയുടെ വീട്ടിൽ നിന്നും ഇവരെ രണ്ടുപേരെയും കയ്യോടെ പോക്കുകയായിരുന്നു. ഈ കാര്യങ്ങളൊക്കെ വീട്ടുകാർ അറിഞ്ഞപ്പോൾ അവരുടെ മുഖത്ത് പോലും നോക്കാൻ കഴിയാതെയായി അപ്സരയ്ക്ക്. ആ സമയത്ത് ആയിരുന്നു അവൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിന്നീട് കണ്ണനെ ഒഴിവാക്കണമെന്ന് തീരുമാനിച്ചു. പിന്നീട് സുഹൃത്തിൻ്റെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. പോലീസിൽ പരാതി കൊടുക്കുകയും ചെയ്തു.

അവൾ കാരണം എനിക്ക് സമൂഹത്തിൻ്റെ മുന്നിൽ തലകുനിക്കേണ്ടി വന്നിരുന്നു എന്ന് കണ്ണൻ പറഞ്ഞു. കണ്ണൻ്റെ ഭാഗത്ത് നിന്നും തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന് കണ്ണൻ പറയുന്നു. കാരണം ഞാൻ പ്രതികരിച്ചത് ശരിയായ രീതിയിൽ അല്ലായിരുന്നതുകൊണ്ട്. എനിക്ക് ഇപ്പോൾ എല്ലാം നഷ്ടപ്പെട്ടു എന്നാണ് കണ്ണൻ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply