കണ്ണ് നിറഞ്ഞു മനസ്സ് മടുത്ത് ബാല ! എലിസബത്തുമായി വിവാഹബന്ധം വേർപെടുത്തി – അമൃതയ്ക്ക് സന്തോഷ ജീവിതം കിട്ടിയ പിന്നാലെ രണ്ടാമതും കുടുംബം നഷ്ട്ടപെട്ട വേദനയിൽ ബാല

നടൻ ബാലയുടെ കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളാണ് കുറച്ചുകാലങ്ങളായി സോഷ്യൽ മീഡിയ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ആദ്യവിവാഹം തകർച്ചയുടെ വക്കിലെത്തിയതിനുശേഷം നീണ്ടകാലത്തെ ജീവിതത്തിനു ശേഷമാണ് ബാല വീണ്ടും മറ്റൊരു ജീവിതം തിരഞ്ഞെടുത്തത് എന്നതാണ് സത്യം. അമൃത സുരേഷുമായുള്ള വേർപിരിയലിന് ശേഷം നന്നായി വേദന അനുഭവിച്ചിരുന്ന ബാല, തുടർന്ന് എലിസബത്തിനെ വിവാഹം കഴിക്കുകയായിരുന്നു ചെയ്തത്. തന്റെ ഒരു ആരാധിക കൂടിയാണ് എലിസബത്ത് എന്ന ബാല പറയുകയും ചെയ്തിരുന്നു. ഇപ്പോൾ ഇരുവരും വിവാഹജീവിതവും വേർപിരിഞ്ഞു എന്നാണ് ബാല പറയുന്നത്. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഡിവോഴ്സ് എന്ന തലക്കെട്ടോടെയാണ് ഈ ഒരു വാർത്ത ബാല പറയുന്നത്.

അതോടൊപ്പം എല്ലാ മീഡിയയ്ക്കും നന്ദി പറയുന്നുണ്ട് കുടുംബജീവിതത്തിൽ ആദ്യം എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ നമുക്ക് അത് സാധാരണയായി തോന്നും. എന്നാൽ രണ്ടാമതും കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ വരുമ്പോൾ നമുക്ക് നമ്മളോട് തന്നെ ഒരു സംശയം തോന്നും. അതാണ് എനിക്ക് സംഭവിച്ചത് എന്നും ബാല പറയുന്നുണ്ട്. അതോടൊപ്പം തന്നെ എല്ലാം മീഡിയയോടും നന്ദി പറയുന്നു. ഇത് ഇവിടെ വരെ എത്തിച്ചതിന് നന്ദി. ഒരു കാര്യം ഞാൻ വ്യക്തമായി പറയാം എന്നെക്കാളും എന്തുകൊണ്ടും നല്ല വ്യക്തിയാണ് അദ്ദേഹം. അവൾ ഒരു ഡോക്ടറാണ്. അവർക്ക് കുറച്ചു മനസ്സമാധാനം കൊടുക്കു, ഒന്നുമല്ലെങ്കിലും അവർ ഒരു സ്ത്രീയല്ലേ, എനിക്ക് നാവുണ്ട് എന്നോട് ചോദിക്കു എന്നൊക്കെയാണ് പറയുന്നത്. വലിയ രീതിയിൽ സൈബർ ആക്രമണം നേരിടുന്ന ഒരു വ്യക്തിയാണ് ബാല.

ഈ സൈബർ അടിസ്ഥാനത്തിലായിരിക്കും ബാല ഒരുപക്ഷേ ഇങ്ങനെ പറഞ്ഞത് എന്നും ആളുകൾക്ക് മനസ്സിലാകുന്നത്. നിരവധി ആളുകളാണ് ഇപ്പോൾ ബാലയ്ക്ക് കമന്റുകൾ ഉണ്ടായിരിക്കുന്നതല്ല. എന്തായിരുന്നു പ്രശ്നം എന്നാണ് ആളുകൾ ചോദിക്കുന്നത്. അമൃതയോട് ഉള്ള വാശി തീർക്കാൻ വേണ്ടി ആയിരുന്നു ബാലയുടെ വിവാഹമെന്നും. ഇപ്പോൾ ഈ ജീവിതം കൂടി ഇങ്ങനെ ആയി എന്നുമാണ് ചിലർക്ക് കമന്റുകളിലൂടെ ചോദിക്കുന്നത്. ചിലർ പറയുന്നത് ഒരുമിച്ച് ജീവിക്കാൻ സാധിക്കാതെ ഇരിക്കുമ്പോൾ വിവാഹ,മോ,ച,നം തന്നെയാണ് ഏറ്റവും നല്ല മാർഗ്ഗം.

ആ മാർഗ്ഗം തന്നെ തിരഞ്ഞെടുത്തതാണ് നല്ലത്. യാതൊരുവിധത്തിലുള്ള പ്രതികരണങ്ങളും എലിസബത്തിൽ നിന്നും ഉണ്ടായിരുന്നില്ല. ബാലയിൽ നിന്നും അകന്ന് എലിസബത്ത് ഇപ്പോൾ സ്വന്തം വീട്ടിലാണ് താമസം എന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടുതന്നെ ഇരുവരും തമ്മിൽ വിവാഹമോചിതരായി എന്ന തരത്തിൽ കുറച്ചുകാലങ്ങളായി സോഷ്യൽ മീഡിയയിൽ വാർത്തകൾ വരുന്നുണ്ടായിരുന്നു. എല്ലാ വാർത്തകളും ഉള്ള ഒരു മറുപടി എന്നതുപോലെയാണ് ബാല ഇപ്പോൾ ഈ ഒരു വീഡിയോ പങ്കുവച്ചിരിക്കുന്നത്.

story highlight – actor bala and dr elizabath not in a bond and separated

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply