അപകടം നടന്ന ലൈവ് കണ്ട അച്ഛൻ അറിഞ്ഞില്ല സ്വന്തം മക്കൾ ആണ് അതെന്നു ! കണ്ണീർ പേമാരിയിൽ പള്ളിക്കൽ ഗ്രാമം

പലപ്പോഴും നമ്മുടെ പ്രിയപ്പെട്ടവരുടെ വിയോഗവാർത്ത നമ്മൾ അറിയുന്നത് ഒരുപാട് താമസിച്ചു ആയിരിക്കും. അത്തരത്തിലൊരു ഓൺലൈൻ ചാനലിൽ കുളക്കടയിൽ നടന്ന അപകടത്തിന്റെ ലൈവ് കാണുമ്പോഴും ആ അച്ഛൻ അറിഞ്ഞിരുന്നില്ല മകനും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത് എന്ന്. കൃഷ്ണൻകുട്ടി എന്ന അച്ഛൻ വേദനയോടെയാണ് ആ നിമിഷത്തെക്കുറിച്ച് ഓർക്കുന്നുണ്ട്. പോലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചപ്പോഴാണ് മകനായ ബിനീഷും ഭാര്യ അഞ്ജനയും കുഞ്ഞും ആണ് അപകടത്തിൽപെട്ടത് എന്ന് അറിയുന്നത്. എം സി റോഡിൽ ആയിരുന്നു നാടിനെ വേദനയിൽ ആഴ്ത്തിയ ഈ സംഭവം നടന്നത്.

ഇപ്പോൾ കൊട്ടാരക്കരയിലുള്ള പള്ളിക്കൽ ഗ്രാമമൊന്നാകെ പ്രാർത്ഥിക്കുന്നത് ശ്രീക്കുട്ടിയുടെ ജീവന് വേണ്ടിയാണ്. കഴിഞ്ഞ ദിവസം റോഡിൽ ഒരു അപകടം നടക്കുന്നത്. ബിനീഷിന്റെയം അഞ്ചുവിന്റെയും മകളായ ശ്രേയ എന്ന ശ്രീക്കുട്ടി അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുകയാണ്.. എറണാകുളത്തുള്ള സഹോദരി പാർവതിയുടെ രണ്ടാമത്തെ കുഞ്ഞിനെ കാണാൻ ഞായറാഴ്ചയാണ് ബിനീഷും കുടുംബവും പോയത്. പുനലൂര് അഞ്ജുവിന്റെ വീട്ടിലായിരുന്നു ശ്രീക്കുട്ടിയേ അവിടെയെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പാർവതിയുടെ പ്രസവസംബന്ധമായ ശുശ്രൂഷകൾക്ക് ബീനീഷിന്റെ അമ്മ ഉഷ എറണാകുളത്തായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 6 ഇവർ നാട്ടിലേക്ക് തിരിച്ചു. എറണാകുളത്തു നിന്ന് കിട്ടിയ തെങ്ങ് തൈ ഉൾപ്പെടെ കാറിനുള്ളിൽ കരുതിയിരുന്ന യാത്രയായിരുന്നു.

കുളക്കട വരെയെത്തിയിരുന്നു ഇവർ. രാത്രി പതിനൊന്നരയ്ക്ക് അച്ഛൻ കൃഷ്ണൻകുട്ടി ഫോൺ ചെയ്യുമ്പോൾ ബിനീഷ് അടൂർ കഴിയുകയും ചെയ്തു. 12 ന് ഓൺലൈൻ ചാനലിൽ കുളക്കടവിൽ നടന്ന അപകടത്തിൽ ലൈവ് സംപ്രേഷണം നടക്കുമ്പോൾ കൃഷ്ണൻകുട്ടി അറിഞ്ഞില്ല അതു തന്റെ മകനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടതാണെന്ന്. പോലീസ് എത്തിയപ്പോഴാണ് അഞ്ജുവും ആണ് അപകടത്തിൽ പെട്ടത് എന്നറിയുന്നത്. ഓട്ടോമൊബൈൽ എൻജിനീയറായിരുന്നു.

തിരുനൽവേലിയിൽ ജോലിക്ക് കയറിയിട്ട് ഒരാഴ്ച കഴിയുന്നു. ചൊവ്വാഴ്ച പുലർച്ചെ ജോലിസ്ഥലത്തേക്ക് പോകേണ്ടതായിരുന്നു. മകൾ ശ്രീക്കുട്ടിക്ക് മൂന്ന് വയസ്സ് മാത്രമാണ് ഉള്ളത്.കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്രീക്കുട്ടിയെ ചൊവ്വാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ്. എംസി റോഡിൽ ആണ് ഈ സംഭവം നടക്കുന്നത്. എറണാകുളത്ത് സഹോദരിയുടെ കുഞ്ഞിനെ കാണാൻ പോയതിനു ശേഷം സംഭവിച്ച ഈ ദുരന്തം നാടിനെ ഒന്നാകെ ഉലച്ചുകളഞ്ഞു ഇരിക്കുകയാണ്. എതിർദിശയിൽ വന്ന കാർ ഇവർ സഞ്ചരിച്ച കാർ ഇടിച്ച് കയറുകയായിരുന്നു. സംഭവത്തിൽ നിന്ന് ലഭിക്കുന്ന വിവരമാണിത്.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. തെറിച്ചുപോയ കാർ സമീപത്തെ കരയോഗ മന്ദിരത്തിന് മതിലിൽ ഇടിച്ചു തകർന്നു.. കുടുങ്ങിപ്പോയവരെ വളരെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply