റോഡ് ടെസ്റ്റിനിടെ യുവതിയുടെ മാറിൽ കൈ വെച്ച് വടകര എം വി ഡി ! അവസാന ആളായതിനാൽ മറ്റാരും കാറിൽ ഉണ്ടായിരുന്നില്ല !

mvd abuse woman when driving test kerala

ഇന്ന് പത്രം എടുത്താലും ടെലിവിഷൻ തുറന്നാലും നമ്മൾ ആദ്യം കാണുന്ന വാർത്ത പീഡന വാർത്തയാണ്. കോഴിക്കോട് ജില്ലയിലെ വടകരയിൽ ഡ്രൈവിംഗ് ടെസ്റ്റിന് വേണ്ടി വന്ന ഒരു യുവതിയെ മോട്ടോർ വാഹന ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ചു. പരാതിക്കാരിയുടെ അടിസ്ഥാനത്തിൽ വടകര പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. യുവതിയുടെ പരാതി വടകര ചെമ്മരത്തൂർ റോഡിൽ വച്ചുള്ള ഡ്രൈവിംഗ് റോഡ് ടെസ്റ്റ് നടത്തുന്ന സമയത്ത് മോട്ടോർ വാഹന ഉദ്യോഗസ്ഥൻ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് യുവതി പറഞ്ഞത്.

പരാതിയെ തുടർന്ന് കേസെടുത്ത പോലീസ് മോട്ടോർ വാഹന ഉദ്യോഗസ്ഥനോട്‌ വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. യുവതിയുടെ പരാതിയിൽ മേൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സ്ത്രീകൾക്കിന്ന് സമൂഹത്തിൽ യാതൊരു സുരക്ഷിതത്വവും ലഭിക്കുന്നില്ല. പരാതിക്കാരിയായ യുവതി ഡിവൈഎസ്‌പി ഓഫീസിൽ നേരിട്ട് ചെന്ന് പരാതി കൊടുക്കുകയായിരുന്നു. യുവതിയുടെ പരാതി പിന്നീട് വടകര പോലീസിലേക്ക് കൈമാറുകയും ചെയ്തു.

യുവതി പറയുന്നത് ചെമ്മരത്തൂര് വെച്ചായിരുന്നു ഡ്രൈവിംഗ് ടെസ്റ്റ്. എച്ച് പാസായതിനുശേഷം പിന്നീട് റോഡ് ടെസ്റ്റിന് വേണ്ടി പോവുകയായിരുന്നു. കോട്ടപ്പള്ളി ആയഞ്ചേരി ഭാഗത്തേക്ക് ആയിരുന്നു യുവതിയെ ടെസ്റ്റിന് റോഡ് വേണ്ടി കൊണ്ടുപോയത്. ടെസ്റ്റിനു വേണ്ടി യുവതിയെ കൂടാതെ മൂന്നുപേർ കൂടി ആ വാഹനത്തിൽ ഉണ്ടായിരുന്നു. മൂന്നുപേർ കയറി അവസാനമായിരുന്നു പരാതിക്കാരിയായ യുവതി വണ്ടിയിലേക്ക് കയറിയത്.

അപ്പോൾ തന്നെ ഉദ്യോഗസ്ഥൻ യുവതിയോട് വണ്ടി സ്റ്റാർട്ട് ചെയ്യുവാൻ പറഞ്ഞു. യുവതി സ്റ്റിയറിങ്ങിൽ പിടിച്ച സമയത്തു തന്നെ അദ്ദേഹത്തിൻ്റെ കൈ യുവതിയുടെ ഇടതു കൈയ്യുടെ അടിയിലൂടെ സ്റ്റിയറിങ്ങിലേക്ക് പിടിക്കുകയും ചെയ്തു. യുവതിയുടെ നെഞ്ചിലേക്ക് ടച്ച് ചെയ്തായിരുന്നു അയാൾ കൈ വച്ചിരുന്നത്. അതുകൊണ്ടുതന്നെ പരിഭ്രമിച്ച യുവതി എന്തു ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലായി. ഉദ്യോഗസ്ഥൻ യുവതിയോട് ഫസ്റ്റ് ഗിയറും സെക്കൻ്റ് ഗിയറും ഒക്കെ മാറ്റുവാൻ വേണ്ടി പറയുന്നുണ്ടായിരുന്നെങ്കിലും അയാളുടെ കൈ തൻ്റെ ശരീരത്തോട് ചേർന്ന് നിൽക്കുന്നതുകൊണ്ട് തന്നെ യുവതി ആകെ പേടിച്ചു വിരണ്ടുപോയി.

ഇതേത്തുടർന്ന് അവിടെ നിന്നും പോയ യുവതി നേരിട്ട് ഡിവൈഎസ്‌പി ഓഫീസിലേക്ക് ആയിരുന്നു. പല സ്ഥലങ്ങളിലും പലതരത്തിലും സ്ത്രീകൾ പലതരത്തിലുള്ള പീഡനങ്ങൾ ആണ് അനുഭവിക്കുന്നത് . ഇതിനെതിരെ ശക്തമായ നിയമം വരണം. സ്ത്രീകൾ എവിടെയും സുരക്ഷിതരല്ല സ്ത്രീകൾക്ക് ആശ്രയം ആകേണ്ട പോലീസുകാരുടെ ഭാഗത്ത് തന്നെ ഇത്തരത്തിലുള്ള പ്രവർത്തി ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply