താൻ ഇപ്പോൾ കടന്നു പോകുന്നത് ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെ – ജീവനോടെ ഉണ്ടെന്നു അഭിരാമി ! അമൃതയും ഗോപിയും ചുറ്റിനടക്കുമ്പോ ഒറ്റപെട്ടു പോയതാണോ എന്ന് ആരാധകർ

abhirami suresh

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഹലോ കുട്ടിച്ചാത്തൻ എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് അഭിരാമി സുരേഷ്. നിരവധി ആരാധകരെ ആയിരുന്നു അഭിരാമി സ്വന്തമാക്കിയിരുന്നത്. അടുത്തകാലത്ത് വലിയതോതിൽ സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുള്ള ഒരു വ്യക്തി കൂടിയാണ് താരം എന്ന് പറയേണ്ടിയിരിക്കുന്നു. അടുത്തകാലത്ത് താൻ നേരിടേണ്ടി വന്ന സൈബർ ആക്രമണത്തെ കുറിച്ചൊക്കെ തന്നെ താരം ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്ത് ഒരുകോടി എന്ന പരിപാടിയിൽ എത്തി തുറന്നുപറയുകയും ചെയ്തിരുന്നു. സൈബർ ആക്രമണം വർദ്ധിച്ച സാഹചര്യത്തിൽ താരം കരഞ്ഞു കൊണ്ടാണ് അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നത്. അതോടെ താരത്തെ കുറിച്ചുള്ള വാർത്തകൾക്ക് ഒരു കുറവ് സംഭവിച്ചു എന്നതാണ് സത്യം.

പിന്നീട് വ്ലോഗുകളിൽ മാത്രമായി അഭിരാമിയെ കാണുന്നത്. എങ്കിലും താരത്തെ കുറിച്ചുള്ള വാർത്തകൾ ഓൺലൈൻ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കാതെ ആവുകയാണ് ചെയ്തത്. അഭിരാമി എവിടെ എന്ന് പോലും പ്രേക്ഷകർ തിരക്കിൽ ഒരുപാട് നാളുകൾ താരത്തെ സോഷ്യൽ മാധ്യമങ്ങളിൽ കാണാതെ ആവുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതാ വലിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും സോഷ്യൽ മാധ്യമങ്ങളിൽ ഒരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം. താരത്തിന്റെ പുതിയ പോസ്റ്റ് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

താരം ഒരു കേക്കിന് അരികിൽ ഇരിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. തന്റെ പിറന്നാൾ അല്ല എന്നും താരം പറയുന്നുണ്ട്. എന്നെ ഒന്ന് അപ്ഡേറ്റ് ചെയ്യാൻ വേണ്ടിയാണ് ഈ പോസ്റ്റ് ചെയ്യുന്നതെന്നാണ് താരം പറയുന്നത്. ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് താൻ കടന്നു പോകുന്നത്. എല്ലാവരോടും സ്നേഹം എന്നും താരം ഫോട്ടോയ്ക്ക് കമന്റ് നൽകിയിട്ടുണ്ട്. താരത്തിന് എന്ത് സംഭവിച്ചു എന്ന് പലരും കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്. എന്നാൽ വ്യക്തമായ മറുപടി ഒന്നും തന്നെ താരം നൽകുകയും ചെയ്യുന്നില്ല. ജീവിതത്തിലെ മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്ന് താരം പറയുന്നതിൽ നിന്ന് തന്നെ വല്ലാത്ത ബുദ്ധിമുട്ടുകൾ ഇപ്പോൾ നേരിടുന്നുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

എന്താണ് പ്രശ്നം എന്നുള്ളത് ഇതുവരെ വ്യക്തമായി താരം പറയുകയും ചെയ്തിട്ടില്ല. യൂട്യൂബ് വീഡിയോകളിൽ ഒക്കെ സജീവമാണ് താരം. താരത്തിന്റെ യൂട്യൂബ് വീഡിയോകളിലും അത്ര ആക്ടീവ് അല്ല താരം. ചേച്ചിയായ അമൃത സുരേഷും ഗോപി സുന്ദറും ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചതിനുശേഷമാണ് കൂടുതൽ സൈബർ ആക്രമണങ്ങൾ അഭിരാമിയെയും പിന്തുടർന്ന് വന്നിരുന്നത്. ചേച്ചിയോടുള്ള വിദ്വേഷം അഭിരാമിയോടും പലരും കാണിക്കുകയായിരുന്നു ചെയ്തത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply