ആ സമയത്ത് കാശിനു വേണ്ടി അത്തരം ജോലികൾ വരെ ഞാൻ ചെയ്തിട്ടുണ്ടെന്നു തുറന്നു പറഞ്ഞു അഭിരാമി !

ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് അഭിരാമി. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറാൻ അഭിരാമിക്ക് സാധിച്ചിട്ടുണ്ട് ഒരു ടെലിവിഷൻ അവതാരികയായിരുന്നു താരത്തിന്റെ തുടക്കം. അടുത്ത സമയത്ത് തീയേറ്ററിൽ വലിയ വിജയം നേടിയ ഗരുഡൻ എന്ന ചിത്രവും അഭിരാമി നായിക എഴുതിയ ചിത്രമാണ് മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോൾ അമേരിക്കൻ ജീവിതത്തെക്കുറിച്ച് അഭിരാമി പറയുന്നത് ഇങ്ങനെയാണ്

പഠനത്തിനു വേണ്ടി അമേരിക്കയിൽ പോയ സമയത്ത് അവിടെ ഒരുപാട് ജോലികൾ ചെയ്തിരുന്നു ഇവിടെ സമ്പാദിച്ച് യുഎസിൽ കൊണ്ട് പഠിക്കാൻ കൊടുക്കുന്നത് നല്ല കൺവേർഷൻ റേറ്റ് ആണ്. അതുകൊണ്ട് ഇവിടുത്തെ ഒന്നും നമുക്ക് ശരിയാവില്ല ഞാൻ മിഡിൽ ക്ലാസ്സിൽ വളർന്ന ഒരു കുട്ടിയാണ്,

അതുകൊണ്ട് പഠിക്കുമ്പോൾ തന്നെ അധ്വാനിക്കാൻ തുടങ്ങിയിരുന്നു. അവിടെ കഫെകൾ പോയി പാടി അങ്ങനെ കുറച്ചു പൈസ ടിപ്സ് ആയിട്ട് ലഭിച്ചു അതല്ലാതെയും ജോലിചെയ്തു ഞാൻ അവിടെ ലൈബ്രറിയിലും കിച്ചണിൽ പാത്രം കഴുകുവാനും ഒക്കെ ജോലി ചെയ്തിട്ടുണ്ട്.

ഓൺ സ്‌ക്രീനിൽ നമ്മൾ കാണുന്ന പലതും ശരിക്കുമുള്ള ജീവിതത്തിൽ വളരെ വ്യത്യസ്തമാണ്. പലരും ജീവിതം പിടിച്ചു നിർത്താൻ പല തരം ജോലികളിലും ഏർപ്പെടുകയും, പല പ്രതിസന്ധികളും കടന്നു പോകുകയും ചെയ്യുന്നുണ്ട് എന്നത് ഒരു സത്യമായ വസ്തുതയാണ്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply