ഇത്രയും വലിയ പരിപാടിക്ക് ഇങ്ങനെ അടിവസ്ത്രം വരെ കാണുന്ന രീതിയിൽ വന്നു ആമിർ ഖാന്റെ മകൾ – രോഷവുമായി ആരാധകർ!

ബോളിവുഡ് താരങ്ങളുടെ വിശേഷങ്ങൾ ഒരു പ്രത്യേക സ്വീകാര്യതയാണ് എപ്പോഴും സോഷ്യൽ മീഡിയയിൽ അടക്കം ലഭിക്കാറുള്ളത്. ബോളിവുഡിൽ എപ്പോഴും വാർത്തയാകാറുള്ള ഒന്നാണ് ബോളിവുഡ് താരമായ അമീർഖാന്റെ കുടുംബ വാർത്തകൾ . വലിയതോതിൽ തന്നെ ഈ വാർത്തകൾ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ അമീർഖാന്റെ മകളായ ഇറയുടെ വാർത്തകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇറയും ഇറയുടെ ഭർത്താവായ നൂപുറും ഒരുമിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു പ്രോഗ്രാമിന് എത്തിയതായിരുന്നു ഇരുവരും. ഈ ന്യൂ ദമ്പതിമാർ തന്നെയായിരുന്നു ആ ദിവസം സ്റ്റാർ ഓഫ് ദ പാർട്ടി.

ഇവരുടെ വിശേഷങ്ങൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ ഈ പരിപാടിയിൽ ഏറ്റവും കൂടുതൽ വിമർശനമേൽക്കേണ്ടി വന്നതും ഇറക്ക്‌ ആയിരുന്നു. അതിന് കാരണം ഇറയുടെസ് വസ്ത്രധാരണം ആയിരുന്നു. നേർത്ത നെറ്റിന്റെ ഒരു പാവാടയും മാറിടം നന്നായി കാണാവുന്ന തരത്തിലുള്ള ഒരു ക്രോപ്ടോപ്പും ആയിരുന്നു ഇറയുടെ വേഷം. ഈ വേഷത്തിന് വലിയതോതിൽ തന്നെ വിമർശകരും ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള വസ്ത്രം ധരിച്ചാണോ ഇങ്ങനെ ഒരു പൊതുപരിപാടിയിൽ എത്തുന്നത് എന്നായിരുന്നു എല്ലാവരും ചോദിച്ചിരുന്നത്.

നന്നായി വസ്ത്രം ധരിച്ച് വന്നുകൂടെ എന്ന് ചിലർ കമന്റുകളിലൂടെ ചോദിക്കുന്നു. അടിവസ്ത്രം നന്നായി കാണാമല്ലോ എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്. അടിവസ്ത്രം വൃത്തിയായി കാണാവുന്ന തരത്തിലുള്ള ഒരു പാവാട ആയിരുന്നു താരം ധരിച്ചിരുന്നത്. ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിട്ടുള്ള ഒരു വ്യക്തി തന്നെയാണ് ഐറ അമീർഖാൻ. കൂടുതലായി വിവാദങ്ങൾ വസ്ത്രധാരണത്തിന്റെ പേരിൽ തന്നെയായിരുന്നു. ഏതാനും നാളുകൾക്ക് മുൻപ് നൂപുർ വിവാഹ അഭ്യർത്ഥന നടത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും ഇറ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. മകളുടെ വിവാഹനിശ്ചയം ആഘോഷമാക്കിയായിരുന്നു അമീർഖാൻ നടത്തിയത്. കുടുംബത്തിനൊപ്പം കൂടുതൽ സമയം ചിലവഴിക്കാനായി സിനിമയിൽ നിന്നുപോലും ബ്രേക്ക് എടുക്കാൻ അമീർഖാൻ തീരുമാനിച്ചിരുന്നു. അമീർഖാന്റെയും ആദ്യ ഭാര്യ റീന ദത്തയുടെയും മകളാണ് ഇറാ ഖാൻ. ചടങ്ങിൽ അമീർഖാന്റെ മുൻ ഭാര്യയും എത്തിയിരുന്നു . ഗോസിപ്പുകൾ എന്നും ഒപ്പമുള്ള വ്യക്തി തന്നെയാണ് അമീർഖാൻ. അതുപോലെ തന്നെയായിരുന്നു മക്കളും. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് ഇറ. സോഷ്യൽ മീഡിയയിലൂടെയാണ് താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ അറിയാനുള്ളതും സോഷ്യൽ മീഡിയ വഴി തന്നെയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply