യൂണിഫോമിൽ മീൻ വിൽപ്പന നടത്തി വൈറൽ ആയ ഹനാൻ ഇപ്പോൾ കണ്ടാൽ ആരും ഞെട്ടും

തന്റെ ജീവിതംകൊണ്ട് പ്രചോദനം നിറയ്ക്കുന്ന ചില മനുഷ്യരുണ്ട് നമുക്കിടയിൽ അത്തരത്തിലുള്ള മനുഷ്യരെ നമ്മൾ ആരും മറക്കില്ല എന്നതാണ് സത്യം. അത്തരത്തിൽ ഒരു വ്യക്തിയായിരുന്നു വഴിയരികിൽ മീൻ വിറ്റു കൊണ്ട് ശ്രദ്ധനേടിയ ഹനാൻ എന്ന പെൺകുട്ടി. തന്റെ ജീവിതത്തെ വളരെ മികച്ച രീതിയിൽ നോക്കിക്കണ്ട വ്യക്തിയായിരുന്നു ഹനാൻ. എന്നാൽ വിധി അവളുടെ ജീവിതത്തിൽ വലിയ തോതിലുള്ള വേദനകൾ തീർക്കുകയായിരുന്നു ചെയ്തത്. എന്നാൽ അങ്ങനെ വിധിക്ക് കീഴ്പെട്ട് ജീവിക്കാൻ തയ്യാറായിരുന്നില്ല ഹനാൻ എന്നതാണ് സത്യം. അതുകൊണ്ടുതന്നെ ഹനാൻ തന്റെ വിധി ഒന്ന് മാറ്റി എഴുതാൻ ശ്രമിച്ചു. ഇപ്പോൾ ഫിറ്റ്നസുമായി തിരക്കിലാണ്.

അപകടത്തിന് ശേഷം പുറത്തിറങ്ങി നടക്കുമ്പോൾ ഒക്കെ ആളുകൾ പറയുമായിരുന്നു ആ കൊച്ചു തവിടുപ്പൊടി ആയതാണെന്ന് ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ വേദന ഒരുപാട് അനുഭവിച്ച വ്യക്തിയാണ് ഞാൻ. ഒരു ഉദ്ഘാടനത്തിന് പോയി തിരികെ വരുമ്പോഴായിരുന്നു ഇത്തരത്തിൽ ഒരു അപകടം സംഭവിച്ചത്. 10 ശതമാനം മാത്രമാണ് താൻ എഴുന്നേറ്റ് നടക്കാൻ ഉള്ള അവസരം എന്നാണ് ഡോക്ടർമാർ പറഞ്ഞത്. ആ സമയത്താണ് ഒരു അത്ഭുതം പോലെ ജിന്റോ ബോഡിക്രാഫ്റ്റിലേക്ക് ട്രെയിനിങ്ങിന് വേണ്ടി എത്തിയത്.

അവിടെ എത്തിയതോടെ ജീവിതത്തിൽ അത്ഭുതം സംഭവിക്കുകയായിരുന്നു. റഷ്യൻ ഫിറ്റാനസ് ആണ് അദ്ദേഹം പഠിച്ചത്. അതോടൊപ്പം അത്യാവശ്യം മോട്ടിവേഷൻ കൂടി കൊടുത്തപ്പോഴേക്കും ഹനാൻ ആളുമാറി. ഹാനന് ആവശ്യമുള്ളത് കൂടുതൽ മോട്ടിവേഷൻ ആയിരുന്നു. പലപ്പോഴും ഇത്തരത്തിൽ ഡോക്ടർ ഉപേക്ഷിച്ച് പല സംഭവങ്ങളെയും താൻ കണ്ടിട്ടുണ്ട്.. പലരേയും മാറ്റിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ചിലർക്ക് ആവശ്യമുള്ളത് മോട്ടിവേഷൻ ആയിരിക്കും. നമ്മൾ അതുകൂടി കൊടുക്കുമ്പോഴും റെഡിയാകും. അത്യാവശ്യം നല്ല മോട്ടിവേഷൻ നൽകി എന്നും ട്രെയിനർ പറയുന്നുണ്ട്. അനക്ഡോട്ട് മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഹാനന്റെ മാറിയ ലുക്ക് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

തന്നെയാണ് എന്റെ ഫിറ്റ്നസ് ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഹാനന്റെ മാറ്റം എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഒരുപാട് മാറിപ്പോയല്ലോ എന്നാണ് കാണുന്നവരൊക്കെ പറയുന്നത്. ജീവിത പ്രതിസന്ധികളിൽ നിന്നും ഉയർത്തെഴുന്നേൽക്കാൻ ഉള്ള ഒരു വിശ്വാസം ആദ്യം മുതൽ തന്നെ ഹനാനു കൈമുതൽ ആയിരുന്നു. ആ വിശ്വാസത്തിലൂടെ തന്നെ ആണ് സോഷ്യൽ മീഡിയയിൽ ഹനാൻ ശ്രദ്ധ നേടിയത്. എല്ലാം അവസാനിച്ചു എന്നു തുടങ്ങിയ സ്ഥലത്ത് നിന്ന് വീണ്ടും ഹനാൻ തുടങ്ങുകയാണ്.. ഒരു പുതിയ തുടക്കം. ഒരു വിധിക്കും നിന്നു കൊടുക്കില്ല എന്ന വാശിയോടെ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply