പരസ്പരം ബന്ധത്തിലേർപ്പെടുന്ന സമയത്ത് ഡ്രിം ചെയ്യാത്ത ശരീരഭാഗങ്ങൾ ചിന്തിക്കാൻ സാധിക്കില്ല.

സോഷ്യൽ മീഡിയയിൽ വളരെയധികം ആരാധകരുള്ള ദമ്പതിമാർ ആണ് അപർണ്ണയും ജീവയും. അവതാരകർ എന്ന നിലയിൽ ഇവർ ശ്രദ്ധ നേടി. സോഷ്യൽ മീഡിയയിലും സജീവമാണ് ഇവർ. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഇവർക്കുണ്ട്. വ്യത്യസ്തമായ പ്രേമേയങ്ങൾ ആണ് ഇവർ ഈ ഒരു ചാനലിലൂടെ ചെയ്യുന്നത്. രസകരം ആയിട്ടുള്ള ചില വിഡിയോകൾ ആണ് ഇവർ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കുന്നത്. ജീവയോടെ രസകരമായ ചില ചോദ്യങ്ങൾ ചോദിച്ച ഒരു വീഡിയോ ആയിരുന്നു അപർണ്ണ പങ്കുവച്ചത്. രസകരമായ ചോദ്യങ്ങളായിരുന്നു ചോദിച്ചിരുന്നത്. ഭർത്താവും ഭാര്യയും തമ്മിൽ സംസാരിക്കേണ്ട വിഷയങ്ങളെക്കുറിച്ച് ആണ് സംസാരിക്കുന്നത് എന്നും ഇവർ പറഞ്ഞിരുന്നു.

ചില കാര്യങ്ങൾ ചോദിച്ചപ്പോൾ അതിന് ജീവ പറയുന്ന മറുപടികളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഏതു വസ്ത്രം ഇട്ട ഒരു പെൺകുട്ടിയെ കാണുമ്പോൾ ആകർഷണീയമായി തോന്നുന്നത് എന്ന ചോദ്യത്തിന് രസകരമായ രീതിയിൽ ആയിരുന്നു ജീവ മറുപടി പറഞ്ഞത്. ഒരു സാരിയുടുത്ത ഒരു പെൺകുട്ടി വരുമ്പോൾ അവളുടെ ചില ഭാഗങ്ങൾ ഒക്കെ കാണുമ്പോൾ തനിക്ക് ചിലപ്പോൾ എന്തെങ്കിലും ഒക്കെ തോന്നിയേക്കാം. എന്നാൽ കണ്ടോട്ടെ എന്ന് കരുതിയാണ് ഒരു വേഷമണിഞ്ഞു പെൺകുട്ടി വരുന്നതെങ്കിൽ ഒന്നും തോന്നില്ല എന്നാണ് പറഞ്ഞത്.

അങ്ങനെയല്ലാത്ത രീതിയിലാണ് എങ്കിൽ വളരെ നാച്ചുറലായി സംഭവിക്കുകയാണെങ്കിൽ സ്വാഭാവികമായും തനിക്ക് എന്നല്ല ആർക്കും എന്തെങ്കിലുമൊക്കെ തോന്നും എന്നും ഒരു സാധാരണ പുരുഷന്റെ ഇഷ്ടങ്ങളെ കുറിച്ച് ആണ് സംസാരിച്ചത് എന്നുമാണ് ജീവ പറയുന്നത്. ഇരുവർക്കുമിടയിൽ ഉള്ള ജീവിതത്തെക്കുറിച്ചും ഇവർ സംസാരിക്കുന്നുണ്ടായിരുന്നു. മേക്കപ്പ് ഇടുന്നത് ആണോ ഇടാതെ ഇരിക്കുന്നത് ആണോ പെൺകുട്ടികളിൽ ഇഷ്ടമെന്ന് ചോദിച്ചപ്പോൾ ഉറങ്ങി എഴുന്നേറ്റ് വരുന്ന പെൺകുട്ടിയുടെ മുഖം ആണ് യഥാർത്ഥ സൗന്ദര്യമുള്ള മുഖം എന്നും അത്തരത്തിൽ ഒരു പെൺകുട്ടിയുടെ മുഖം ആണ് തനിക്ക് ഏറ്റവും സൗന്ദര്യമുള്ളത് ആയി തോന്നുന്നത് എന്ന് ആയിരുന്നു ജീവ പറഞ്ഞത്.

പരസ്പരം ബന്ധത്തിലേർപ്പെടുന്ന സമയത്ത് ഡ്രിം ചെയ്യാത്ത ശരീരഭാഗങ്ങൾ തനിക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല എന്നാണ് ജീവ പറഞ്ഞത്. ബന്ധത്തിൽ വൃത്തി എന്നത് തനിക്ക് വളരെയധികം നിർബന്ധമാണെന്നും ജീവ പറയുന്നുണ്ടായിരുന്നു. ഒരു പെൺകുട്ടിയുടെ ർ ജി നി റ്റി വിവാഹത്തിനുമുൻപ് നഷ്ടപ്പെട്ടു എന്ന് അറിഞ്ഞാൽ വിവാഹം കഴിക്കുമോ എന്ന് ചോദിച്ചപ്പോൾ അതിനു ജീവ മറുപടി പറയുന്നുണ്ട്. ഇന്നത്തെ കാലത്ത് അങ്ങനെ ഒരു ചോദ്യത്തിൽ തന്നെ യാതൊരുവിധത്തിലുമുള്ള അർത്ഥമില്ല.

മാത്രമല്ല ഒരു പെൺകുട്ടി ഒരു പുരുഷനുമായി ഒരുമിച്ച് ജീവിച്ചാൽ മാത്രമേ വെ ർ ജി നി റ്റി നഷ്ടപ്പെടു എന്ന് ഒന്നുമില്ല. സ്പോർട്സിൽ ഒക്കെ ഉള്ള കുട്ടികൾ ആണെങ്കിൽ ചിലപ്പോൾ അതിനു മുൻപ് ബയോളജിക്കലി ഇങ്ങനെയൊക്കെ സംഭവിച്ചേക്കാം. അതിനർത്ഥം ഇതുമാത്രമല്ല എന്നും ജീവ പറയുന്നുണ്ടായിരുന്നു. മികച്ച കമന്റുകൾ ആണ് ഇവരുടെ വീഡിയോയ്ക്ക് താഴെ വരുന്നത്.. കാര്യങ്ങൾ ഇത്രയും ഓപ്പണായി പറയുന്നത് എന്തിനാണ് എന്ന് ആരെങ്കിലും ചോദിക്കാം, പക്ഷേ ഇത്തരം കാര്യങ്ങൾ നമ്മൾ ഇങ്ങനെ സംസാരിക്കുന്നത് വളരെ നല്ലതാണ് എന്ന് ജീവയും പറയുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply