കണ്ണൂരിൽ അമ്മയുടെ കണ്മുന്നിൽ വെച്ച് മകൾ ട്രെയിൻ തട്ടി – അശ്രദ്ധയാണ് വിദ്യാർത്ഥിനിയുടെ ജീവൻ എടുത്തത് !

അമ്മയുടെ കാറിൽനിന്നിറങ്ങി സ്കൂൾ ബസ്സിൽ കയറാൻ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയിൽ പ്ലസ് വൺ വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. കണ്ണൂരിൽ രാവിലെ എഴുന്നേറ്റ് 45 നാണ് സംഭവം നടക്കുന്നത്. കിഷോർ ലിസി ദമ്പതികളുടെ മകൾ നന്ദിതയാണ് മരിച്ചത്. കണ്ണൂർ കക്കാട് ഭാരതീയ വിദ്യാഭവനിൽ എ പ്ലസ് വൺ വിദ്യാർഥി കൂടിയാണ് നന്ദിത. കണ്ണൂർ ഭാഗത്തേക്ക് വന്ന പരശുറാം എക്സ്പ്രസ് ആൺകുട്ടിയെ ഇടിച്ചു തെറിപ്പിച്ചത്. സ്കൂൾ ബസ്സിൽ കയറാൻ രാവിലെ അമ്മയ്ക്കൊപ്പം വന്ന വിദ്യാർത്ഥി റെയിൽവേഗേറ്റ് അടച്ചിരിക്കുന്നത് കണ്ടത്. കാറിൽ നിന്നും ഇറങ്ങി റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്നു.

സ്കൂൾ ബസ് പതിവായി എത്തുന്ന സ്ഥലത്തേക്ക് നടന്നു പോകുന്നത് ഇടയിലാണ് അപകടമുണ്ടായത്. വിദ്യാർഥി പാളം മുറിച്ചു കടക്കുന്നുണ്ട് എങ്കിലും ബാഗ് തീവണ്ടിയിൽ കുരുങ്ങുകയായിരുന്നു. ഇങ്ങനെയാണ് അപകടം നടന്നതെന്നാണ് ഇത് കണ്ടുനിന്നവർ പറയുന്നത്. നാട്ടുകാർ ഉടൻ തന്നെ കുട്ടിയേ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ലിസിയുടെ ഭർത്താവ് നേരത്തെ തന്നെ രോഗം ബാധിച്ച് മരിച്ചത് ആയിരുന്നു.

പലപ്പോഴും അശ്രദ്ധ മൂലം ഉണ്ടാകുന്ന ചെറിയ കാര്യങ്ങളാണ് വലിയ തോതിലുള്ള അപകടത്തിന് കാരണമാകുന്നത്. അത്തരത്തിൽ തന്നെ ഈ അപകടവും ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. പല തരത്തിലുള്ള അപകടങ്ങൾ വർധിച്ചിരിക്കുകയാണ്. ഈ കൂട്ടത്തിലേക്ക് ഈ അപകടവും വേദനയായി ചേർക്കപ്പെടുകയും ആണ്. ഈ നിമിഷം കുട്ടിയുടെ ചെറിയൊരു അശ്രദ്ധയാണ് ഒരു വലിയ അപകടത്തിന് വഴിവെച്ചത് എന്ന് നാട്ടുകാർ മുഴുവൻ പറയുന്നു.

ഈ വാർത്ത അറിഞ്ഞ വേദനയിലും ഞെട്ടലിലാണ് നാട്ടുകാർ. കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഒരു വലിയ അപകടം ഒഴിവാക്കാം എന്നായിരുന്നു കണ്ടുനിന്നവരും പറയുന്നത്. എന്നാൽ ചില സാഹചര്യങ്ങളിൽ സംഭവിച്ചു പോകുന്നത് കാര്യങ്ങൾക്ക് വലിയ വില നൽകേണ്ടിവരും. ചിലപ്പോൾ നമ്മുടെ ജീവനോളം ഉള്ള വിലയായിരിക്കും അതിനു നമ്മൾ നൽകേണ്ടിവരുന്നത്. രാവിലെ 7 മുക്കാലിന് ഈ വാർത്ത അറിഞ്ഞ ഓരോരുത്തരും വലിയ പരിഭ്രമത്തോടെയാണ് വാർത്തയെ നോക്കിക്കാണുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply