ഡൽഹിയിൽ 30കാരിറെയിൽവേ സ്റ്റേഷനിൽ നേരിട്ടത് ഒരു പെൺകുട്ടിക്കും സംഭവിക്കരുതാത്തത്

ദിനംപ്രതി ഭയപ്പെടുത്തുന്ന കുറ്റകൃത്യങ്ങൾ പെരുകുന്ന ഒരു നാട്ടിൽ തന്നെയാണ് നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത്. അത് വീണ്ടും മറ്റൊരു ദുഃഖ വാർത്തയാണ് ഇപ്പോൾ നമ്മെ തേടിയെത്തിയിരിക്കുന്നത്. ഡൽഹിയിൽ നിന്നും ആണ് ഈ വേദനിപ്പിക്കുന്ന വാർത്ത എത്തിയിരിക്കുന്നത്. ഡൽഹിയിൽ 30കാരിയെ കൂട്ടബലാ ത്സം ത്തിനിരയായി. റെയിൽവേ കെട്ടിടത്തിലാണ് യുവതിയെ ഇരയാക്കിയത്. റെയിൽവേ ജീവനക്കാരായ നാലുപേർ അ റ സ്റ്റിലായി. വ്യാഴാഴ്ച അർധരാത്രിയോടുകൂടിയാണ് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ 8 9 പ്ലാറ്റ്ഫോമുകൾക്ക് ഇടയിലുള്ള റെയിൽവേയുടെ മെയിൻ റോഡിൽ വച്ച് 30 വയസ്സുകാരി യുവതിയെ ലൈം ക മാ യി പീ ഡി പ്പിക്കുന്നത്.

നാലുപേർ ചേർന്ന് കൂ ട്ട. ബ ലാ ഗ ത്തി നി ര യാ ക്കി ആയിരുന്നു. ഇതിൽ വളരെ പ്രധാനപ്പെട്ട കാര്യം കേസിൽ കസ്റ്റഡിയിലെടുത്ത നാലുപേരും റെയിൽവേയുടെ തന്നെ ജീവനക്കാരാണ് എന്നുള്ളതാണ്. ഇതിൽ ഒരാളുമായി യുവതിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. അതേത്തുടർന്നാണ് ഈ യുവതി ആ സമയത്ത് റെയിൽവേ സ്റ്റേഷനു സമീപത്ത് എത്തിച്ചേർന്നത് എന്നുള്ളതാണ്. തുടർന്ന് ഈ യുവാവ് യുവതിയെ കൊണ്ടുപോയിട്ട് ബലമായി ബ ലാ ത്സം ഗ ത്തിനിരയാക്കി. യുവതി പരാതി നൽകുന്നതോടെ പോലീസ് നാലുപേരെ കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. ഈ കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും ഡൽഹി പോലീസ് അറിയിച്ചു.

കസ്റ്റഡിയിലേടുത്തിരിക്കുന്നവർ റെയിൽവേ ജീവനക്കാരാണ്. അതായത് റയിൽവെ ഡിപ്പാർട്ട്മെൻറ് വൈദ്യുതി വകുപ്പ് വിഭാഗത്തിലെ സ്ഥിര ജീവനക്കാരായ നാലുപേരാണ് ഇപ്പോൾ അ റ സ്റ്റി ലാ യി രിക്കുന്നത്. പരിചയക്കാരനായ വ്യക്തിയെ വിശ്വസിച്ചു കൊണ്ടാണ് ഈ യുവതി അവിടെ എത്തിയത്. എന്നാൽ ആ പരിചയക്കാരിൽ നിന്നും ഇവർക്ക് അനുഭവിക്കേണ്ടിവന്നത് ആവട്ടെ വേദനിപ്പിക്കുന്ന ചില അനുഭവങ്ങളും. റെയിൽവേയുടെ സ്ഥിര ഉദ്യോഗസ്ഥരായിരുന്നവർ തന്നെയാണ് ഇത്തരത്തിലൊരു കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എന്നത് ഈ കുറ്റത്തിന്റെ തീവ്രത വർധിപ്പിക്കുന്നു.ഇത്തരത്തിൽ വേലി തന്നെ വിളവ് തിന്നുകയാണ്.

ശക്തമായൊരു അന്വേഷണം തന്നെയായിരിക്കും നടക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നു അതേസമയം വലിയ ആശങ്കയോടെയാണ് ഈ ഒരു വാർത്ത എല്ലാവരും നോക്കികാണുന്നത്.ഡൽഹിയിൽ നിന്ന് വീണ്ടും ഇത്തരത്തിലൊരു വാർത്ത എത്തുമ്പോൾ പഴയ പല കാര്യങ്ങളും ഓർമ്മിക്കപ്പെടുന്ന ഒരു അവസ്ഥ കൂടിയാണ്.. ഈ സംഭവത്തിൽ ഇനിയും കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കൃത്യമായിത്തന്നെ അന്വേഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply