സീരിയൽ രംഗത്തുനിന്നും ഞെട്ടിക്കുന്ന വാർത്ത – നടി പോലീസ് പിടികൂടിയത് എന്തിനെന്നു കേട്ട് തലയിൽ കൈവെച്ചു ആരാധകർ

സിനിമാ രംഗത്തുള്ളവർക്ക് മ യ ക് മ രു ന്നും സംഘങ്ങളും ആയി വ്യാപകമായി ബന്ധമുണ്ടെന്നുള്ള വാർത്തകൾ മുൻപും വന്നിട്ടുണ്ട്. എന്നാൽ ആയിരക്കണക്കിന് സാധാരണക്കാരുടെ ഉപജീവനമാർഗ്ഗമായ സീരിയൽ രംഗത്തും ഇത് തുടങ്ങിയിരിക്കുകയാണ്. ഇന്നലെ കൊച്ചിയിൽ നടന്ന സംഭവം അതിലേക്കുള്ള ഒരു നേർചിത്രമാണ്. 2018 ല ഹ രി പ ദാ ർ ത്ഥ ങ്ങ ളും ആയി പിടിയിലായ സീരിയൽ നടി അശ്വതി ബാബുവും സുഹൃത്തും അ റ സ്റ്റി ലാ യി എന്ന വിവരം വേണം ലഹരിയിൽ വാഹനമോടിച്ചതിന്റെ പേരിലാണ് അ റ സ്റ്റ്. തൃക്കാക്കര പ്രദേശത്ത് വാഹനത്തിൽ കയറി പായുകയായിരുന്നു. നിരവധി വാഹനങ്ങളിൽ ഇടിപ്പിച്ച് അപകടമുണ്ടാക്കി.

വൈകിട്ടാണ് ഈ അപകടകരമായ സംഭവം നടന്നത്. വലിയ അപകടം ഉണ്ടായിട്ടും വണ്ടി നിർത്താൻ ഉള്ള ബോധം പോലും ഇരുവർക്കും ഉണ്ടായില്ല. സംഭവ സ്ഥലത്ത് നിന്ന് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇരുവരും എഴുന്നേൽക്കാൻ പോലും കഴിയാത്ത ലഹരിയിലായിരുന്നു. റോഡിലൂടെ വേഗത്തിൽ ആയിരുന്നു ജനങ്ങളെ പേടിപ്പിച്ച് ഇവർ വാഹനമോടിച്ചത്. നാട്ടുകാർ സംഘംചേർന്ന് ശ്രമിച്ചപ്പോൾ വേഗത്തിൽ ഓടിക്കുകയായിരുന്നു. വണ്ടിയുടെ വേഗത കാരണം വണ്ടി നിർത്തേണ്ടി വരികയും ആയിരുന്നു.

ആൾ കൂടിയതോടെ നടിയെ സ്ഥലത്തുനിന്ന് മാറ്റാൻ ശ്രമിച്ചു. നാട്ടുകാർ കൂടെ ചേർന്ന് ഇരുവരെയും പൊലീസ് ക്സ്റ്റ ഡി യി ൽ ആക്കി. ക ഞ്ചാ വ്
ലഹ രി യി ൽ ആയ ഇരുവരെയും ക സ്റ്റ ഡി യിലെടുക്കുകയും ചെയ്തു.. ഇത് ആദ്യമായല്ല അശ്വതി ബാബുവും സുഹൃത്തും ക ഞ്ചാ. വ് കേ സി ൽ അ റ സ്റ്റിലാ. കുന്നത്. നാലുവർഷം മുമ്പ് ഇരുവരും ജയിലിലായി എങ്കിലും ല ഹ രി ഉപയോഗം അവസാനിക്കുന്നില്ല എന്ന് അടുപ്പമുള്ളവർ പറയുന്നത്.

അന്ന് ഇവരുടെ ഫ്ലാറ്റിൽ അനാശാസ്യപ്രവർത്തനവും ലഹരി ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പൊലീസ് പരിശോധന. ല ഹ രി ഉപയോഗിക്കുന്നതും അ നാ ശാ സ്യ ത്തിലൂ ടെ തന്നെ ഇതിനുള്ള പണം കണ്ടെത്തിയിരുന്നത് എന്ന് ഇവർ പറയുന്നു. ല ഹ രി മ രു ന്നി ല്ലാതെ ജീവിക്കാനാവില്ലെന്ന് ഇവരുടെ കുറ്റസമ്മതം പുറത്തുവന്നിരുന്നു. പ്രായപൂർത്തിയാകും മുൻപ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് ഇവർ വലിയതോതിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ 2016 ദുബായിൽ വച്ച് ല ഹ രി ഉപയോഗിച്ചതിന് പിടിയിലായിട്ടുണ്ട്. ഇപ്പോൾ അടുത്ത സുഹൃത്തുക്കൾക്ക് ഒന്നും ഇത് ഞെട്ടലുണ്ടാക്കുന്ന വാർത്തയല്ല. കാരണം ഇവർ സ്ഥിരമായി ല ഹ രി ഉപയോഗിക്കുമെന്ന് അടുത്ത സുഹൃത്തുക്കൾ എല്ലാം തന്നെ അറിയാവുന്ന കാര്യവും ആയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply