പെൺകുട്ടികൾ ഇനി എന്ന് പഠിക്കും ? ബസ് കാരനൊപ്പം പോയ പത്താംക്‌ളാസുകാരി ലോഡ്ജിൽ !

ദിവസവും പത്രങ്ങളിലും മാധ്യമങ്ങളിലും നമ്മൾ ഓരോ വാർത്തകളും കാണുമെങ്കിലും പെൺകുട്ടികളെ അതൊന്നും ബാധിക്കില്ല എന്നതിനുദാഹരണമാണ് കഴിഞ്ഞ ദിവസം നടന്ന സംഭവം. മുഴിയാറിൽ നിന്നും കാണാതായ പത്താംക്ലാസ്സുകാരിയും ഒപ്പമുണ്ടായിരുന്ന സ്വകാര്യബസ് ഡ്രൈവറെയും കോട്ടയം ബസ്സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഇരുവരെയും മൂഴിയാർ സ്റ്റേഷനിലെത്തിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് കോടതിയിൽ ഹാജരാക്കുക.

നടന്നിട്ടുണ്ടെങ്കിൽ ഡ്രൈവർ ചിറ്റാർ പേഴുംപാറ സ്വദേശി ഷിബിനെതിരെ നിയമപ്രകാരം ആയിരിക്കും കേസെടുക്കുക. പെൺകുട്ടിക്ക് 15 വയസ്സ് മാത്രമേ ഉള്ളൂ എന്നതിനാൽ കേസിന്റെ രീതിയും മാറും. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് ഷിബിൻ. ഇന്നലെ പുലർച്ചെ നാലിനാണ് പെൺകുട്ടിയുമായി നാട് വിടുന്നത്. കൊച്ചുകോയിക്കൽ വാടകയ്ക്ക് താമസിക്കുകയാണ് ഷിബിൻ. മാതാവിന്റെ ഫോണിൽ നിന്നാണ് പെൺകുട്ടി ഷിബിനെ വിളിച്ചിരുന്നത്. മകളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ട മാതാവ് ഫോണിൽ റെക്കോർഡിങ് ഓപ്ഷൻ ആയിരുന്നു നൽകിയത്. നാടുവിടാനുള്ള തീരുമാനം മാതാവ് അറിഞ്ഞു. അമ്മ പെൺകുട്ടി പോവാതെ കാവലിരിക്കുക ആയിരുന്നു.

പുലർച്ചെയാണ് മാതാവിന്റെ കണ്ണു വെട്ടിച്ചു കൊണ്ട് പെൺകുട്ടി കടന്ന് കളയുന്നത്. മകളെ കാണാനില്ല എന്നറിഞ്ഞതോടെ ഷിബിന്റെ ഫോണിലേക്ക് മാതാവ് വിളിച്ചത്. നിങ്ങളുടെ മകൾ എന്റെ കയ്യിൽ സേഫ് ആയിരിക്കും എന്ന് പറഞ്ഞാണ് ഇയാൾ ഫോൺ ഓഫ് ചെയ്തത്. ഇൻസ്‌പെക്ടർ കെ എസ് ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇരുവരെയും കോട്ടയം ലോഡ്ജിൽ നിന്ന് കണ്ടെത്തിയത്. സമാനമായ കേസിൽ ഇതിനു മുൻപും സിഷിബിൻ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. വലിയതോതിൽ തന്നെ ഇത് വൈറൽ ആയി മാറിയിരിക്കുകയാണ്. ദിനംപ്രതി നിരവധി വാർത്തകളാണ് ഇത്തരത്തിൽ എത്തുന്നത്.

എങ്കിലും ഒരു പെൺകുട്ടിയും ഇതുവരെ ഒന്നും ഒരു പാഠവും പഠിച്ചിട്ടില്ല എന്നതാണ് സത്യം. സ്കൂളിൽ പോകുന്ന പെൺകുട്ടികളുടെ ജീവിതത്തിൽ വന്നു പോകുന്ന മാറ്റങ്ങൾ മാതാപിതാക്കൾക്ക് പോലും അറിയാൻ സാധിക്കുന്നില്ല. ഇവിടെ സ്വന്തം മകൾക്ക് വേണ്ടി ഒരു രാത്രി മുഴുവൻ കാവൽ ഇരുന്നിട്ടും അച്ഛന്റെയും അമ്മയുടെയും കണ്ണുവെട്ടിച്ച് അയാൾക്കൊപ്പം പോയ ആ പെൺകുട്ടിയും സമാനമായ തെറ്റ് തന്നെയാണ് ചെയ്തിരിക്കുന്നത്. ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുക്കാ ഉണ്ടാകാനാണ് സാധ്യത.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply