സണ്ണിക്ക് പിന്നാലെ ശ്രുതിയും അഹാനയും അടക്കം നിരവധി താരങ്ങൾ ! സംഭവം കണ്ടോ – കിടുക്കാച്ചി ഐറ്റം

സാമൂഹ്യ മാധ്യമങ്ങളിലെ ട്രെൻഡ് പിന്തുടരുന്നതിൽ മുൻപിൽ നിൽക്കുന്ന ആളുകളാണ് സെലിബ്രേറ്റികൾ എന്നത്. പലപ്പോഴും ചില ട്രന്റുകൾക്ക് തുടക്കമിടുന്നത് പ്രമുഖ താരങ്ങൾ തന്നെയാണ് എന്നതാണ് ആ ട്രെൻഡുകൾ കൂടുതൽ ജനപ്രിയമാക്കുന്നത്. മാറിവരുന്ന ട്രെൻഡുകൾക്ക് അനുസരിച്ചുള്ള വീഡിയോസും റിൽസും ചെയ്യുന്നത് സോഷ്യൽ മീഡിയയിൽ സജീവമായ സെലിബ്രിറ്റികളുടെ പ്രത്യേകമായ ഹോബിയാണ്. അടുത്ത കാലത്തായിരുന്നു കൂടുതൽ സെലിബ്രേറ്റികൾ ഇത്തരത്തിലൊരു ട്രെന്റിങ്ങിന് പിന്തുടരുന്നത്. കണ്ണാടിക്ക് മുന്നിൽ കാലുയർത്തി പോസ്റ്റുകൾ നൽകുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചലഞ്ച്.

ഇതിന്റെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. പല താരങ്ങളും ഇത് അനുകരിച്ചുകൊണ്ട് എത്തുകയും ചെയ്തു. ഒരു ചലഞ്ച് എത്തിയിരിക്കുന്നത്. സണ്ണി ലിയോണിന്റെ വൈ വീഡിയോകൾ ആയാണ് രംഗത്തെത്തിയിരിക്കുന്നത്. സണ്ണി ലിയോൺ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഈ ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്.വൈ ചലഞ്ച് എന്ന ക്യാപ്ഷനോടെയാണ് സണ്ണി ചിത്രം പങ്കുവച്ചിരിക്കുന്നത്. പിന്നാലെ നടി മലൈക അറോറയും, കരിഷ്മ തന്നയും രംഗത്തെത്തി. ഇപ്പോഴിതാ ഹാസനും ഇത് തന്നെയാണ് ചെയ്തിരിക്കുന്നത്.

ഈ വീഡിയോ വലിയതോതിൽ തന്നെ വൈറലായി മാറുകയും ചെയ്തു. സിനിമകൾക്ക് പുറമേയാണ് തെന്നിന്ത്യൻ സിനിമകളിൽ സണ്ണി ലിയോൺ ഇപ്പോൾ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുന്നത്. നടിയുടെ ഓഹ് മൈ ഗോസ്റ്റ് എന്ന ചിത്രമാണ് ഏറ്റവും അടുത്തതായി റിലീസിനൊരുങ്ങുന്നത്. ഗ്ലാമർസ് വേഷങ്ങളിൽ നിന്നും നടി ഇപ്പോൾ ഒരു മാറ്റം നടത്തിയിരിക്കുകയാണ്. മികച്ച പുതിയ ചിത്രങ്ങളുടെ ഭാഗമായി മാറുവാനാണ് താരമിപ്പോൾ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നത്. ഒരുപാട് മികച്ച കഥയും കഥാപാത്രങ്ങളും തിരഞ്ഞെടുക്കുവാനും താരം ശ്രെമിക്കുന്നുണ്ട്. ഒരു ഗ്ലാമർ നായിക എന്ന പദവിയിൽ നിന്നും വളരെ പെട്ടെന്നാണ് മികച്ച കഥാപാത്രറോളുകളിലേക്ക് താരം ചേക്കേറുന്നത്.

ഓരോ പ്രകടനവും വളരെയധികം സ്വീകാര്യതയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. സണ്ണിലി യോണിനോട് ഒരു പ്രത്യേക സ്നേഹമാണ് പ്രേക്ഷകർക്ക് എന്നും. ശ്രീശാന്തിനൊപ്പം ഒരു ബോളിവുഡ് ചിത്രത്തിൽ പ്രധാന വേഷത്തിൽ തന്നെ താരം എത്തുന്നുണ്ട് എന്ന വാർത്തയും അടുത്ത സമയത്ത് പുറത്തുവന്നിരുന്നു. ഈ ചിത്രത്തിന് വേണ്ടിയാണ് വലിയതോതിൽ പ്രേക്ഷകരും കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായതിനാൽ തന്നെ താരം ഇടയ്ക്കിടയ്ക്ക് രസകരമായ വീഡിയോകൾ പങ്കുവെച്ചുകൊണ്ട് രംഗത്ത് എത്താറുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply