95 ലക്ഷം രൂപ ചിലവിട്ടു കേരള സർക്കാർ ഇന്നലെ നിരത്തിലിറക്കിയ ഇലക്ട്രിക്ക് ബസ്നു സംഭവിച്ചത് എന്തെന്ന് കണ്ടോ ?

ഉദ്ഘാടനം ചെയ്ത നിരത്തിലിറക്കി പിറ്റേദിവസം വഴിയിൽ പണിമുടക്കി ബ്ലൂ സിറ്റീസ് ബസ്. ഇങ്ങനെ കിടക്കുന്നതിന് എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. കെഎസ്ആർടിസിയുടെ ബ്ലൂ സിറ്റീസ് നൽകിയ രണ്ട് ബസ്സുകളിൽ ഒന്നാണ് ഇങ്ങനെ കിടക്കുന്നത്. ഒരു മാസം മുമ്പാണ് ഹരിയാനയുടെ ഹബ്ബിൽ നിന്ന് ഈ വാഹനങ്ങൾ ഇവിടെ എത്തിയത്. അതിനു ശേഷം നിരവധി പരിശോധനകളും ടെസ്റ്റുകളും എല്ലാം കഴിഞ്ഞ് നിരത്തിലിറക്കിയ ബസിനെതിരെ ശക്തമായ പ്രതിഷേധം ജീവനക്കാർക്കിടയിൽ നടക്കുന്നത്. സർവീസിലേക്ക് ആദ്യമായി കടന്ന ഇലക്ട്രിക് ബസുകൾ വഴിയാണ് ദീർഘദൂര സർവീസുകൾ തുടങ്ങിയത്. ഈ ബസ് വരുന്നതിനെതിരെ വ്യാപകപ്രതിഷേധം ജീവനക്കാർക്ക് ഉണ്ടെന്ന് നമുക്കറിയാം.

ഉദ്ഘാടന വേദിയിൽ വച്ച് ബസ് ഇറക്കുന്നത് പേരൂർ കടയിലും നിരവധി ജീവനക്കാർ അ റ സ്റ്റി ൽ ആവുക ചെയ്തതാണ്. ബസ്സുകൾ നിരന്തരം അപകടത്തിൽപ്പെടുന്നതിനെ കുറിച്ച് ഇപ്പോൾ നിരവധി ചോദ്യങ്ങൾ വരുന്നത്. ഇന്നലെ പുറത്തിറക്കിയ ഒരു ബസ് റോഡിൽ കിടക്കുന്നത് നിരാശയുണ്ടാകുന്ന വിഷയം ആണ്. ഇതിപ്പോൾ ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തിൽ ബസ്സുകൾക്കെതിരെ പലതരത്തിലുള്ള പ്രശ്നങ്ങൾ ആണ് ഇപ്പോൾ കണ്ടുവരുന്നത്. പുതിയ വണ്ടികൾ ഇതിനോടകം പലവട്ടം അപകടങ്ങളിൽ പെടുകയും പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലൂടെ ആണ് ഇപ്പോൾ നമ്മൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസ്സുകളും ദിനംപ്രതി അപകടത്തിൽ പെടുകയാണ് ചെയ്യുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നത് വ്യക്തമല്ല. കൃത്യമായ ഒരു അന്വേഷണം അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്. ഇത് എന്തുകൊണ്ടാണ് ഇത്തരത്തിൽ കെഎസ്ആർടിസി ബസുകൾ മാത്രം അപകടങ്ങളിൽ പെടുന്നത് എന്നത് അന്വേഷിക്കണം. കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസ്സുകളാണ് നിലവിൽ ഇത്തരത്തിൽ വലിയ അപകടങ്ങളിൽ പെടുന്നത് എന്നതും വേദനിപ്പിക്കുന്ന ഒരു വസ്തുത തന്നെയാണ്.

കുറച്ചു നാളുകളായി നിലവിൽ നടക്കുന്ന സംഭവമാണ് ഇത്. എന്താണ് ഇതിന് പിന്നിൽ എന്നത് വ്യക്തമായി അറിയേണ്ട ഒരു കാര്യം തന്നെയാണ്. കെഎസ്ആർടിസി ബസുകൾക്ക് മാത്രം ഉണ്ടാവുന്ന ഈ ഒരു ചീത്ത പേരിന് പിന്നിലെ കാരണം എന്താണെന്നും ഒരു സമഗ്രമായ അന്വേഷണം വരേണ്ടതാണ്. ഇതിപ്പോൾ ആദ്യമായല്ല ഒരു കെഎസ്ആർടിസി ബസ് ഇങ്ങനെ സംഭവിക്കുന്നത്. ലക്ഷങ്ങൾ മുടക്കി ബസ് റോഡിൽ ഇറങ്ങി കഴിയുമ്പോഴാണ് ഇത്തരത്തിലുള്ള അപകടങ്ങൾ ഉണ്ടാകുന്നത് അവസാനിക്കേണ്ടത് ആണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply