അയാൾക്ക് എന്നും രാത്രി വേണം മിസ്സേ, അതും നാലും അഞ്ചു പ്രാവശ്യം ഒക്കെ – അയാൾ ആ രാത്രിയിൽ എന്നെ വലിച്ചു കീറിയെടുക്കും

ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് നടത്തുന്ന ലൈം ഗി ക ബ ന്ധ വും ബലാ ത്സം ഗ ത്തിന്റെ വകുപ്പിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോൾ സുപ്രീം കോടതി. ഇത് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കും എന്നാണ് പലരും പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇക്കാര്യത്തെ കുറിച്ച് ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ദിവ്യ എന്ന പെൺകുട്ടി. പല സ്ത്രീകൾക്കും സത്യത്തിൽ ഭർത്താവിൽ നിന്നും ഒരുപാട് അതിക്രമങ്ങൾ ഏൽക്കേണ്ടത് ആയി വരുന്നുണ്ട്. പലരും അത് പുറത്ത് പറയുന്നില്ല എന്ന് മാത്രം. ഇത്തരം ഒരു വിധി എന്നത് ഇപ്പോഴത്തെ കാലഘട്ടത്തിൽ വളരെയധികം അനിവാര്യമായ ഒന്നു തന്നെയാണ്. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്…

” ട്രെയിനിൽ കയറുന്ന സമയത്ത് അവൾ ഉറങ്ങുന്നത് കാണാം. പലപ്പോഴും ആ പെൺകുട്ടി കോളേജിൽ ഇരുന്ന് ഉറക്കം തൂങ്ങും. സ്ലീപ്പിങ് പ്രിൻസസ് എന്ന് പറഞ്ഞ് ടീച്ചർമാർ സ്റ്റാഫ് റൂമിൽ വന്ന് ചിലപ്പോൾ അവളെ കളിയാക്കും. ഞാനും അപ്പോഴൊക്കെ ചിരിച്ച് തള്ളിയിട്ടുണ്ട്. പക്ഷേ ഒരിക്കൽ വൈകുന്നേരം അത്രയും തിരക്കുള്ള ഒരു റെയിൽവേ സ്റ്റേഷനിൽ തൂണിൽ ചാരി അവൾ ഇരുന്ന് ഉറങ്ങുന്നത് കണ്ടപ്പോൾ എനിക്ക് സങ്കടമാണ് തോന്നിയത്. 22 വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി. ട്രെയിൻ വന്നിട്ട് പോലും അവൾ അറിഞ്ഞില്ല.

ഇതിനിടയിൽ ഞങ്ങൾ തമ്മിൽ നല്ലൊരു സൗഹൃദം ഉണ്ടായി ആ സമയത്ത് അവൾ എന്നോട് പറഞ്ഞു ഞാൻ ഉറങ്ങുന്നതിന്റെ യഥാർത്ഥ കാരണം മിസ്സിനോട് പറയട്ടെ. ഞാൻ എന്തുകൊണ്ടാണ് ഇങ്ങനെ ഉറങ്ങി തോന്നുന്നത് എന്ന് അറിയോ അയാൾ രാത്രി എന്നെ ഉറങ്ങാൻ സമ്മതിക്കാറില്ല മിസ്സ്, അതും പറഞ്ഞ് അവൾ തല താഴ്ത്തി ഇരുന്നു. അവൾ വിവാഹിതയാണെന്നും ട്രെയിനിൽ വരുന്നത് ഭർത്താവിന്റെ വീട്ടിൽ നിന്നാണ് എന്നും സ്വന്തം നാട് പാലക്കാട് ജില്ലയിൽ ആണെന്നും ഒക്കെ പലപ്പോഴായി എന്നോട് പറയുകയും ചെയ്തിട്ടുണ്ട്. ആ ഇരിപ്പിൽ തന്നെ അവൾ എന്നോട് സംസാരിച്ചു. അയാൾക്ക് എന്നും രാത്രി വേണം മിസ്സേ, അതും നാലും അഞ്ചു പ്രാവശ്യം ഒക്കെ. ഓരോ പ്രാവശ്യവും അയാൾ എന്നെ ഒരുപാട് വേദനിപ്പിക്കുന്നു.

ഞാൻ വേദനിച്ച് കരയുമ്പോൾ അയാൾക്ക് ല, ഹ, രി കൂടമാത്രേ, കല്യാണം കഴിഞ്ഞിട്ട് ഞാൻ ചേച്ചിയോട് ഈ കാര്യം ചെറുതായി സൂചിപ്പിച്ചു. ചേച്ചി പറഞ്ഞു തുടക്കം ആകുമ്പോൾ ഇങ്ങനെയൊക്കെ ആണെന്ന്. പിന്നെ അത് ശരിയായിക്കോളും എന്ന്. അങ്ങനെയാണ് ഞാൻ വിശ്വസിച്ചത്. കല്യാണം കഴിഞ്ഞ രണ്ടരവർഷം ആയി.ആ കുട്ടികൾ ഇല്ലാത്തതിനാൽ വീട്ടുകാരുടെ ചോദ്യമുണ്ട്. അങ്ങനെ ആരെങ്കിലും ഒന്ന് ചോദിച്ചാൽ അയാൾ ആ രാത്രിയിൽ എന്നെ വലിച്ചു കീറിയെടുക്കും രാവിലെ എനിക്ക് അഞ്ചു മണിയാവുമ്പോൾ ഉണരണം. ആറുമണിവരെ കിടന്നുറങ്ങാൻ സാധിക്കില്ലല്ലോ. ഭർത്താവിന്റെ അമ്മയാണ് ഭക്ഷണം ഒക്കെ തയ്യാറാക്കിയിരുന്നത്. ഞാൻ അഞ്ചു മണിക്ക് എഴുന്നേറ്റ് കുറച്ചൊക്കെ സഹായിക്കും. അയാൾ വീട്ടിൽ വരുന്നത് ആഴ്ചയിൽ 4 ദിവസം ആണ്. അന്ന് രാത്രിയിൽ 3 മണി വരെ ഇതാണ് പരിപാടി. ഇങ്ങനെയുള്ള സ്ത്രീകൾക്ക് ഇങ്ങനെയൊരു നിയമം അത്യാവശ്യമാണെന്ന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉള്ളവരും ഒരേപോലെ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply