തട്ടുകടയ്ക്ക് ലഭിച്ചത് ഭീമായ പിഴ – ജീവൻ അവസാനിപ്പിച്ചത് ഒരു കുടുംബത്തിലെ 5 പേര് !

കഴിഞ്ഞ കുറച്ചു ദിവസമായി ഭക്ഷ്യസുരക്ഷാവകുപ്പ് എല്ലായിടത്തും വലിയതോതിൽ തന്നെയുള്ള മാറ്റങ്ങൾ കൊണ്ടു വന്നിരിക്കുകയാണ്. പഴകിയ ഭക്ഷണം എന്ന പേരിൽ പല ഹോട്ടലുകളും അടക്കപ്പെടുകയും ചെയ്തു. പക്ഷേ സാമ്പത്തിക പ്രതിസന്ധികൾ ഒരുപാട് ഉള്ള ഒരു കുടുംബത്തിനാണ് അമ്പതിനായിരം രൂപയുടെ നഷ്ടം സംഭച്ചിരിക്കുന്നത്. മണിക്കുട്ടൻ എന്ന വ്യക്തിയുടെ കുടുംബത്തിന് 50,000 രൂപ പിഴ ചുമത്തുക ആയിരുന്നു ചെയ്തത്. ആറ്റിങ്ങലിൽ ഉള്ള ഒരു കുടുംബം അതിനുള്ളിലെ 5 പേരും ഈ തീരുമാനത്തിൽ വീടിനുള്ളിൽ മ രി ച്ച നി ല യി ൽ കണ്ടെത്തുകയായിരുന്നു.

ചാത്തമ്പാറ കടയിൽ വീട്ടിൽ മണിക്കുട്ടൻ 46,സന്ധ്യ 36, മക്കളായ അജീഷ്, 19 അമയെ 13 മാതൃ സഹോദരിയായ ദേവകി 85 എന്നിവരാണ് മ രി ച്ച ത്. നാല് പേരെ വീടിനുള്ളിൽ തറയിൽ മ രി ച്ച നിലയിലും മണിക്കുട്ടനെ. തൂ ങ്ങി ജീ വ ൻ അവസാനിപ്പിച്ച നിലയിലുമാണ് കണ്ടെത്തിയിരിക്കുന്നത്. മണിക്കുട്ടൻ തട്ടുകട നടത്തുകയായിരുന്നു. കടയിലെ ജീവനക്കാരൻ ശനിയാഴ്ച രാവിലെ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത് മണിക്കുട്ടൻ ഒഴിയെ ഉള്ളവരെല്ലാം തന്നെ വി ഷം ഉള്ളിൽ ചെന്നാണ് ജീ വ ൻ അവസാനിപ്പിച്ചിരിക്കുന്നത്. 50000 രൂപ ഭീമമായ ഒരു തുകയായിരുന്നു മണിക്കുട്ടൻ.

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇതിന്റെ വേദനയിലാണ് ഈ മ ര ണം നടന്നിരിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.അടുത്തകാലത്തായി ഭക്ഷ്യസുരക്ഷാവകുപ്പ് വലിയതോതിലുള്ള അന്വേഷണങ്ങളാണ് ഇത്തരം കാര്യങ്ങൾക്ക് നൽകുന്നത്.വലിയ വേദന തന്നെയാണ് ഈ വാർത്ത സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം വാർത്തകൾ ഓരോ മനുഷ്യന്റെയും നിസ്സഹായതയാണ് വിളിച്ചു കാണിച്ചു തരുന്നത് എന്ന് ഇതിനോടകം തന്നെ പലരും അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്.

കേവലം ഒരു തട്ടുകടയ്ക്ക് അരലക്ഷം രൂപയുടെ പിഴ ചുമത്തുക എന്നാൽ അത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ് ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഈ മ ര ണം ഉണ്ടാക്കിയത് ഒരു വേദന തന്നെയാണ് എന്ന് പറയേണ്ടിയിരിക്കുന്നു. വലിയ തോതിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നു വ്യക്തിയായിരുന്നു മണിക്കുട്ടൻ.

ഇതിനിടയിൽ അപ്രതീക്ഷിതമായി പ്രഹരം കൂടി ഒരു പക്ഷേ അദ്ദേഹത്തിന് സഹിക്കാൻ സാധിച്ചിട്ടുണ്ടാവില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. കുടുംബം അടക്കമുള്ള ഈ മ ര ണം കേരളക്കരയെ തന്നെ മൊത്തത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. മ ര ണ ത്തി ൽ എന്തെങ്കിലും ദുരൂഹത ഉണ്ടോ എന്നത് ഇതുവരെ പുറത്തു വന്നിട്ടില്ല. വീഡിയോ കടപ്പാട് -മനോരമ ന്യൂസ്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply