അതുപോലുള്ള രംഗങ്ങൾ കാണുമ്പോൾ തനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നാറില്ല ! അതിനുള്ള കാരണം ഇതാണ്

കഴിഞ്ഞദിവസം കുട്ടികൾക്ക് നേരെ പ്രദർശനം നടത്തിയതിന്റെ പേരിലായിരുന്നു നടൻ ശ്രീജിത്ത് രവി അ റ സ്റ്റി ലായത്. വകുപ്പ് ചുമത്തിയിരുന്നു കേ സെ ടു ത്തത്. രണ്ട് ദിവസം മുൻപാണ് കേസ് രജിസ്റ്റർ ചെയ്യുകയും നടൻ റിമാൻഡിൽ ആവുകയും ചെയ്തത്. ആദ്യകാല സിനിമകളെക്കുറിച്ച് പണ്ട് ശ്രീജിത്ത്‌ പറഞ്ഞ വാക്കുകളും ഇപ്പോൾ ശ്രെദ്ധ നേടുന്നു. തനിക്ക് ബുദ്ധിവളർച്ച ഒക്കെ വരുന്നതിനു മുൻപ് തന്നെ അച്ഛൻ സിനിമയിലുണ്ട്. അച്ഛനും അമ്മയും ചേട്ടനും എല്ലാം ഒന്നിച്ചിരുന്നാണ് ഞങ്ങൾ പലപ്പോഴും അച്ഛൻ അഭിനയിച്ച സിനിമകൾ കാണാറുള്ളത്.

സ്ത്രീ ക ളെ ഉ പ ദ്ര വി ക്കുന്ന ത് കാണുമ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നാറില്ല. ഞങ്ങൾക്കതു ശീലമായിരുന്നു. അച്ഛന്റെ ഒരു തൊഴിൽ എന്ന നിലയിലാണ് ഞങ്ങൾ അച്ഛന്റെ അഭിനയത്തെ കണ്ടത്. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ അറിയില്ല. വീട്ടിൽ വരുന്ന അച്ഛൻ അങ്ങനെയല്ല എന്ന് ബോധ്യം ഞങ്ങൾക്ക് എല്ലാവർക്കും ഉണ്ട്. എന്റെ അമ്മയോട് പലരും ചോദിക്കുമായിരുന്നു അച്ഛൻ ബ ലാ ൽ സംഗ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ ഒന്നും തോന്നുന്നില്ലേന്ന്.

അന്ന് അമ്മ പറഞ്ഞ മറുപടി ഞാൻ ഒരു ഡോക്ടറാണ്, എന്റെ തൊഴിലിന്റെ ഭാഗമായി എനിക്ക് പലരുടെയും ന ഗ്ന ശരീരങ്ങൾ പരിശോധിക്കേണ്ടി വന്നിട്ടുണ്ട്.അതൊരു തെറ്റല്ല എങ്കിൽ അദ്ദേഹം ചെയ്യുന്നത് അദ്ദേഹത്തിന്റെ തൊഴിലാണ്. അതാണ് ഞങ്ങളും കേട്ട് ശീലിച്ചത് എന്നായിരുന്നു അന്ന് ശ്രീജിത്ത് പറഞ്ഞത്.

ശ്രീജിത്ത് മലയാളചിത്രങ്ങളിൽ അഭിനയിച്ച തുടങ്ങുന്നതുതന്നെ 2005 കാലഘട്ടങ്ങളിലാണ്. ചെറിയ വേഷങ്ങളിൽ 25 ലധികം ചിത്രങ്ങളിൽ ആണ് അദ്ദേഹം അഭിനയിച്ചത്. പിന്നീട് ചാന്തുപൊട്ട് എന്ന സിനിമയ്ക്ക് ശേഷം ഒരു വഴിത്തിരിവുണ്ടായി. ഒരു സ്ഥാപനത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയാണ്. അദ്ദേഹത്തിന്റെ പഴയ അഭിമുഖങ്ങളും ഇത്തരത്തിലുള്ള പല തരത്തിലുള്ള കാര്യങ്ങളും ആണ് ഇപ്പോൾ ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.

അതേസമയം ശ്രീജിത്തിന്റെ മകൻ കഴിഞ്ഞ കുറച്ചു നാളുകൾക്കുള്ളിൽ മാത്രമാണ് സിനിമയിൽ തന്റെ കഴിവ് തെളിയിച്ചത്. പ്രകാശം പരക്കട്ടെ എന്ന പുതിയ ചിത്രത്തിലൂടെ ആയിരുന്നു അഭിനയത്തിന്റെ ആദ്യപാഠങ്ങൾ കുറിച്ചിരുന്നത്. അതിനിടയിലാണ് അപ്രതീക്ഷിതമായി ഇത്തരത്തിലൊരു സംഭവം വരുന്നത്. മനപ്പൂർവമായി ആണ് ഇത്തരത്തിലൊരു പ്രവർത്തി ശ്രീജിത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് എന്ന് അറിയാൻ കഴിയുന്നു. ഇത് ആദ്യം അല്ല ഇങ്ങനെ ഒരു പ്രവർത്തി എന്നതും ശ്രീജിത്തിന് ജാമ്യം നിഷേധിക്കുവാൻ ഉള്ള കാരണങ്ങൾ ആയി മാറുകയും ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply