രഹസ്യ വിവരത്തിൽ പോലീസ് അന്വേഷിച്ച് എത്തിയപ്പോഴാണ് യുവതിയും സുഹൃത്തിനെയും ഈ നിലയിൽ കണ്ടത് ! ഇരുവരും ചെയ്തത് എന്തെന്ന് കണ്ടോ

ഇന്ന് കുറ്റകൃത്യങ്ങളിൽ സ്ത്രീകളും മുൻപിൽ നിൽക്കുന്ന ഒരു സാഹചര്യം ആണ് അത്തരത്തിൽ കോഴിക്കോട് താമരശ്ശേരിയിൽ നിന്നും ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തു വരുന്നത് 72 കുപ്പി വിദേശ മദ്യവുമായി പോലീസ് അറസ്റ്റ് ചെയ്തത് യുവതി ഉൾപ്പെടെയുള്ള സംഘത്തെ ആണ്. പുതുപ്പാടി കാക്കവയൽ സ്വദേശികളായ ഷീബ, തോമസ് എന്നിവരെയാണ് അറസ്റ്റിലായത്. ഇരുവരും ചേർന്ന് കാറിൽ കടത്താൻ ശ്രമിച്ച 72 കുപ്പി മദ്യം പോലീസ് പിടിച്ചെടുക്കുകയായിരുന്നു ചെയ്തത് രഹസ്യമായി ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷീബയും സുഹൃത്ത് തോമസും അറസ്റ്റിലായത് ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് പിടിച്ചു.

നമ്മുടെ നാട്ടിൽ ഇത്തരത്തിലുള്ള ലഹരി ഉപയോഗം വളരെയധികം വർദ്ധിച്ചുവേരുന്ന ഒരു അവസ്ഥയാണ് ഇന്ന് കാണുന്നത്. ലഹരി ഉപയോഗത്തിന്റെ അളവ് വളരെയധികം കൂടുതലാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇത്തരത്തിൽ കടത്തുന്ന ലഹരികൾ യുവ തലമുറയുടെ കൈകളിലേക്കാണ് എത്തുന്നത് പലപ്പോഴും സ്കൂളുകളെയും കോളേജുകളെയും ഒക്കെ കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ പ്രവർത്തിക്കുന്നത് തന്നെ. ലഹരി മൂലം ഇന്ന് വലിയ തോതിലുള്ള ഒരുപാട് പ്രശ്നങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുന്നുണ്ട് നമ്മുടെ രാജ്യം ഏറ്റവും അടുത്ത മരണപ്പെട്ട ആറു വയസ്സുകാരി നക്ഷത്രയുടെ മരണം പോലും.

ലഹരി മാഫിയയുടെ ഇടപെടൽ പൂർണ്ണമായും അവസാനിപ്പിച്ചാൽ മാത്രമേ നമ്മുടെ യുവതലമുറ രക്ഷപ്പെടുകയുള്ളൂ ഇനിയും വരുന്ന തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണ് നമ്മുടെ ഭൂമി അവിടെ പൂർണ്ണ ബോധത്തോടെ ജീവിക്കാനുള്ള അവകാശവും അവർക്ക് ഉണ്ട് എന്ന് ഓരോരുത്തരും മനസ്സിലാക്കണം. അതുകൊണ്ടുതന്നെ ചെറുതും വലുതുമായ ലഹരി മാഫിയയെ പൂർണമായും നമ്മുടെ ഈ രാജ്യത്ത് നിന്നും തുടച്ചു നീക്കേണ്ടത് ഓരോരുത്തരുടെയും അവകാശമാണ് ഇത്തരത്തിലുള്ള കണ്ടുപിടിക്കല്ലുകൾ ഇനിയും ഉണ്ടാവണമെന്നും പോലീസിന്റെ ഭാഗത്തുനിന്നും ശക്തമായ രീതിയിൽ ഇതിനെതിരെയുള്ള പ്രതികരണങ്ങൾ ഉണ്ടാവണമെന്ന് ആണ് സോഷ്യൽ മീഡിയ ഒന്നാകെ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇത്തരം കാര്യങ്ങൾക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമാണ്.

ഇത് കണ്ടുപിടിച്ചതിന്റെ സന്തോഷം പ്രേക്ഷകരും അറിയിക്കുന്നുണ്ട്. ഇതിനോടകം തന്നെ ഈ വാർത്ത വലിയതോതിൽ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. നടത്തിയത് മദ്യമാണെങ്കിലും മയക്കുമരുന്ന് ആണെങ്കിലും ഒരേപോലെതന്നെ ശിക്ഷ ലഭിക്കണം എന്നും ഇത്തരത്തിൽ ഇനിയും ലഹരിവസ്തുക്കൾ കടത്തുവാൻ ഉള്ള ധൈര്യം ഒരാൾക്കും ഉണ്ടാവരുത് എന്നുമാണ് പലരും കമന്റുകളിലൂടെ അറിയിക്കുന്നത്. ഇത് പലർക്കും ഒരു പാഠം ആവണം എന്നും അറിയിക്കുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply