നമ്മുടെ മലയാള നടൻമാർ കണ്ടു പഠിക്കണം ഈ തമിഴ് താരത്തെ – അമേരിക്കയിൽ നിന്നും എത്തിയ ആധാരം കണ്ടു ഞെട്ടി ആരാധകര !

തമിഴ് വളരെയധികം ശ്രദ്ധിക്കപ്പെട്ട മുൻനിര നായകന്മാരിൽ ഒരാളാണ് വിമൽ. പസങ്ക എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം സിനിമയിലേക്കുള്ള തന്റെ ആരംഭത്തിന് തുടക്കമിടുന്നത്. വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ തന്നെയായിരുന്നു ചിത്രത്തിൽ നടൻ അവതരിപ്പിച്ചത്. പിന്നീട് കളവാണി എന്ന സിനിമയിലും വളരെ ശ്രദ്ധേയമായ ഒരു വേഷത്തിൽ തന്നെ താരം എത്തുകയായിരുന്നു. എങ്കിലും കളകളപ്പ് എന്ന സിനിമയാണ് ഒരു നടനെന്ന നിലയിൽ വലിയൊരു കരിയർ ബ്രെക്ക് നൽകിയത്. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രമായിരുന്നു ഇത്. ചിത്രം വലിയ തോതിൽ തന്നെ ഹിറ്റ് ആവുകയും ചെയ്തു.

കേരളത്തിലടക്കം ഈ സിനിമ നല്ല രീതിയിൽ ആണ് ഹിറ്റായി മാറിയത്. തമിഴ്നാട്ടിൽ വളരെയധികം ആരാധകരും ഉണ്ട് നടന്. ഇപ്പോൾ ഇദ്ദേഹത്തെ തേടി അമേരിക്കയിലെ ഒരു പ്രശസ്ത യൂണിവേഴ്സിറ്റിയുടെ ആദരം ആണ് എത്തിയിരിക്കുന്നത്. അദ്ദേഹം വലിയൊരു വ്യക്തിത്വത്തിനുടമയാണ് കാണിച്ചുതരികയാണ് ഈ അംഗീകാരം എന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്. മലയാളത്തിൽ താരങ്ങളെല്ലാം ഇദ്ദേഹത്തെ കണ്ടു പഠിക്കണം എന്നും പറയുന്നുണ്ട്. അതിന് കാരണമായി പറയുന്നത് ഇതാണ് അമേരിക്ക നാഷണൽ ബിസിനസ് യൂണിവേഴ്സിറ്റി ആണ് ഇദ്ദേഹത്തിന് ആദരം നൽകിയിരിക്കുന്നത്. ജൂലൈ 26 ആം തീയതി ആണ് ഈ വാർത്ത a പുറത്തറിയച്ചത്. ഓണററി ഡോക്ടറേറ്റ് ആണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തിൽ യൂണിവേഴ്സിറ്റി നടത്തിയ പ്രസ്താവനയാണ് ശ്രദ്ധേയമാകുന്നത്. നിങ്ങൾ സമർപ്പിച്ച ബയോഡേറ്റ നിങ്ങളുടെ സംഭാവനകളും നേട്ടങ്ങളും ഞങ്ങൾ പരിശോധിച്ചു എന്നും നിങ്ങൾ ഡോക്ടറേറ്റ് നൽകാൻ തീരുമാനിച്ച വിവരം നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട് എന്നതാണ്. ഡോക്ടർ ഓഫ് ആർട്സ് പദവിയാണ് അക്കാദമിക് ഉപദേശകസമിതി നൽകിയത്. ഇത് സ്വീകരിക്കാൻ വേണ്ടി ഇദ്ദേഹത്തെ അമേരിക്കയിലേക്ക് ക്ഷണിക്കുകയും ചെയ്തു. യൂണിവേഴ്സിറ്റി സിനിമയ്ക്കൊപ്പം തന്നെ ഇദ്ദേഹം കരിയറും ഒരേപോലെ കൊണ്ടുപോകുന്നുണ്ട് എന്നതും വളരെ വലിയ കാര്യമാണ് എന്നുമാണ് പ്രേക്ഷകർ ഒരേപോലെ പറയുന്നത്.

സിനിമ മേഖലയിലുള്ളവർക്ക് ഇത്തരത്തിലൊരുപോലെ എല്ലാ കാര്യങ്ങളും കൊണ്ടുപോകുവാൻ വലിയ ബുദ്ധിമുട്ടാണ് എന്നും അത്തരത്തിൽ കൊണ്ടുപോകുന്നവർ മികച്ചവരാണ് എന്നുള്ള രീതിയിൽ പറയുന്നുണ്ട്..നിരവധി ആളുകളും ഇപ്പോൾ താരത്തെ അഭിനന്ദിച്ചു കൊണ്ടാണ് രംഗത്ത് വന്നിരിക്കുന്നത്..വളരെ മികച്ച ഒരു തീരുമാനം ആണ് എന്ന് തന്നെയാണ് എല്ലാവരും അറിയിച്ചിരിക്കുന്നത്.. തീർച്ചയായും നടനെ എല്ലാവരും കണ്ടു പഠിക്കണം എന്നും ആരാധകർ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply