ആ പെണ്ണിന്റെ ഇരിപ്പ് കണ്ടാൽ അറിയാം ആ വേഷത്തിൽ ഒട്ടും കംഫർട്ടബിൾ അല്ലന്ന്

അനൂപ് മേനോൻ നായകനായെത്തിയ 916 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നായികയാണ് മാളവിക മേനോൻ. ഈ ഒരൊറ്റ സിനിമയിലൂടെ തന്നെ നിരവധി ആരാധകരെയും മാളവിക സ്വന്തമാക്കിയിരുന്നു. നാടൻ സൗന്ദര്യമായിരുന്നു മാളവികയുടെ പ്രത്യേകത. അതുകൊണ്ടുതന്നെ നിരവധി ആരാധകർ മാളവികയ്ക്ക് ഉണ്ടായിരുന്നു. എന്നാൽ അടുത്ത കുറച്ചുകാലങ്ങളായി മോഡേൺ ലുക്കിലാണ് മാളവിക പ്രത്യക്ഷപ്പെടുന്നത്. സോഷ്യൽ മാധ്യമങ്ങളിൽ ആണ് ആദ്യമായി ഒരു ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. ഈ ഫോട്ടോഷൂട്ട് വളരെ പെട്ടെന്ന് വൈറൽ ആകുകയും ഇത് മാളവിക തന്നെയാണോ എന്ന് പ്രേക്ഷകർ ചോദിക്കുകയും ചെയ്തു. ഇപ്പോൾ വീണ്ടും മാളവികയുടെ ഒരു വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്.

ഒരു പൊതുപരിപാടിയിൽ അതീവ ഗ്ലാമറസ് വേഷത്തിലെത്തിയ മാളവികയുടെ വീഡിയോ ആണ് ഇത്. ഈ വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തിരുന്നത് ആണ് കാണുന്നത്. എന്നാൽ കൂടുതൽ ഇതിന് വരുന്നത് വിമർശനങ്ങൾ ആണ് എന്നതാണ് മറ്റൊരു സത്യം. ഒരു ഗ്ലാമർസ് വേഷത്തിൽ ആണ് ചിത്രത്തിൽ താരം എത്തിരിക്കുന്നത്. ഗ്ലാമർ വേഷമാണെങ്കിലും താരം ആ വസ്ത്രത്തിൽ ഒട്ടും തന്നെ സംതൃപ്ത അല്ല എന്നാണ് ഓരോരുത്തരും കമന്റുകൾ ആയി ഇട്ടിരിക്കുന്നത്. ഗ്ലാമറസ് വേഷം ഇഷ്ടമല്ലെങ്കിൽ പിന്നെ എന്തിനാണ് ഇടുന്നത് എന്നും പലരും ചോദിക്കുന്നുണ്ട്. ഈ വീഡിയോ വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിയിരുന്നത്. നിരവധി ആളുകളാണ് ഇതിന് കമന്റുകളുമായി എത്തിയത്.

ആ പെണ്ണിന്റെ ഇരിപ്പ് കണ്ടാൽ അറിയാം ആ ഡ്രസിൽ കംഫർട്ടബിൾ അല്ലന്ന്. എന്നിട്ട് അത് ഇടാൻ കാണിച്ച വലിയ മനസ്സുണ്ടല്ലോ ഇതിപ്പോ എത്ര തവണയാണ് വസ്ത്രം അങ്ങോട്ടുമിങ്ങോട്ടും വലിച്ച് ശരിയാക്കി വരുന്നത്, ഇഷ്ടം അല്ലെങ്കിൽ ഇതൊക്കെ വലിച്ചു കേറ്റാതെ ഇരുന്നുകൂടെ. അല്ലെങ്കിലും പ്രകടനപരത കാണിക്കാൻ വെമ്പുന്നവരോട് എന്ത് പറയാനാണ്. കുറെ നേരമായി മുടി ശരിയാകുന്നു, ഡ്രസ്സ് ശരിയാകുന്നു ആരെ കാണിക്കാനാണോ അതോ.?

കണ്ടിട്ട് ലേശം പിരി പോയപോലെ ഉണ്ട്. ആളുകൾക്ക് അവരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടി ഓരോ പ്രഹസനങ്ങൾ കണ്ടില്ലേ. പണ്ട് ചെറുപ്പത്തിൽ മുണ്ടുടുത്ത് പുറത്ത് എവിടെയെങ്കിലും പോയാൽ ആയിരം പ്രാവശ്യം എങ്കിലും അഴിഞ്ഞു പോകുമോ ഇല്ലയോ എന്ന് ശ്രദ്ധിക്കുന്ന ഒരു രീതി ഉണ്ടായിരുന്നു അതാണ് ഓർമ്മ വരുന്നത് ഇങ്ങനെയാണ് കമന്റുകൾ പോകുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply