വ്യാപക വിമർശനം ! ഒടുവിൽ 304 ആം വകുപ്പ് ജോമോനെതിരെ ചേർത്ത് പോലീസ് – ഇനി അവൻ ഒന്ന് പുറത്തിറങ്ങുന്നത് കാണണമെന്ന് ജനം

വടക്കാഞ്ചേരിയിലെ അപകടമാണ് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. വടക്കാഞ്ചേരിയിലെ അപകടത്തിന് കാരണമായത് ഡ്രൈവറുടെ അശ്രദ്ധയാണ് എന്ന തരത്തിലുള്ള വാർത്തകളും പുറത്തു വന്നിരുന്നു. എന്നാൽ ഡ്രൈവർക്ക് എതിരെ കേസ് എടുത്തത് മനപ്പൂർവമല്ലാത്ത നരഹത്യയുടെ പേരിലായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ചർച്ച ചെയ്തിരുന്നത്. എന്തുകൊണ്ടാണ് ഇത്രയും വലിയൊരു അപകടം നടന്നിട്ടും പോലീസ് സ്റ്റേഷനിൽ നിന്നും ജാമ്യം ലഭിക്കുന്ന രീതിയിലുള്ള ഒരു വകുപ്പ് തന്നെ ചുമത്തി തീരുമാനമെടുത്തത് എന്നാണ് ആളുകൾ ചോദിച്ചത്. ഇത്തരത്തിൽ വലിയ തോതിലുള്ള പ്രക്ഷോഭങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിൽ ഈ കാര്യത്തെക്കുറിച്ച് പുതിയൊരു അറിവാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.

നരഹത്യക്ക് കേസ് എടുത്തു എന്നതാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.ഇത്തരത്തിൽ കേസെടുക്കുന്നത് പ്രകാരം ഇനിയും പോലീസ് സ്റ്റേഷനിൽ നിന്നും ജാമ്യമെടുക്കാൻ സാധിക്കാത്ത ഒരു അവസ്ഥയാണ് മുൻപിൽ ഉള്ളത്. മനപൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്ത സാഹചര്യത്തിൽ സോഷ്യൽ മീഡിയയുടെ ഭാഗത്തുനിന്നും വലിയ തോതിലുള്ള വിമർശനങ്ങൾ ആയിരുന്നു പോലീസിന് കൂടി ഏൽക്കേണ്ടി വന്നിരുന്നത്. ഇപ്പോൾ കുറച്ചുകൂടി സ്ഥിതി മാറിയിരിക്കുകയാണ്. ഇതോടെ ഈ കാര്യത്തെക്കുറിച്ച് കൂടി കാര്യമായ രീതിയിൽ പോലീസും നോക്കിക്കാണുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. നാടിനെ നടുക്കിയ ഈ അപകടത്തിൽ കുട്ടികൾക്ക് മാത്രമല്ല ജീവൻ നഷ്ടമായത്. കെഎസ്ആർടിസി ബസിൽ സഞ്ചരിച്ചിരുന്ന മൂന്ന് പേരുടെ ജീവനും നഷ്ടം ആയിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ നല്ല രീതിയിൽ തന്നെ ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉള്ള ആളുകൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. പോലീസിന്റെ തീരുമാനം മാറിയതിൽ വലിയ സന്തോഷം അറിയിക്കുന്നുണ്ട് ഇപ്പോൾ ജനങ്ങളും. ഇതിനുമുൻപ് മനപൂർവമല്ലാത്ത നരഹത്യ ആയിരുന്നു കേസെടുത്തത് എന്നതു കൊണ്ടു തന്നെ പലതരത്തിലുള്ള ആക്ഷേപങ്ങളും ഉയർന്നു വന്നിരുന്നു. ഇത്തരം ആക്ഷേപങ്ങളുടെ സാഹചര്യത്തിൽ ആയിരിക്കാം ഒരുപക്ഷേ പോലീസ് തങ്ങളുടെ തീരുമാനം മാറ്റിയത് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.

ഈ തീരുമാനം വളരെ മികച്ചതാണ് എന്ന് എല്ലാവരും ഒരേപോലെ പറയുകയും ചെയ്യുന്നുണ്ട്. നഷ്ടപ്പെട്ട ജീവനുകൾക്ക് പകരമാവില്ല എങ്കിലും വേദന അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഈ തീരുമാനം ചെറിയൊരു ആശ്വാസം നൽകും എന്നാണ് ആളുകൾ പറയുന്നത്. നാടിനെ നടുക്കിയ സംഭവത്തിന്റെ നടുക്കത്തിൽ ആണ് ഇപ്പോഴും ആളുകൾ എന്നതാണ് സത്യം. നഷ്ടപ്പെട്ട ജീവനുകളുടെ പ്രിയപ്പെട്ടവർക്ക് ഇത് ഒന്നും ഒരു പരിഹാരമാവില്ല. അവരുടെ പ്രിയപ്പെട്ടവരുടെ നൊമ്പരങ്ങൾ മാത്രം ജീവിത അവസാനം വരെ മാഞ്ഞുപോവുകയും ഇല്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply