ഈ നാളുകാരെ ജീവിതസഖി ആക്കിയാൽ പിന്നീട് ജീവിതത്തിൽ സംഭവിക്കുക ഇതാണ് – അറിഞ്ഞിരിക്കുക

രണ്ടുപേർ ഒരുമിച്ചു ജീവിക്കുവാൻ തീരുമാനിക്കുമ്പോൾ വീട്ടുകാർ പല കാര്യങ്ങളെക്കുറിച്ചാണ് ചിന്തിക്കുന്നതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന ഒരു കാര്യമാണ് പൊരുത്തം എന്നുപറയുന്നത്. എത്രയൊക്കെ പൊരുത്തം ഉണ്ടെങ്കിലും മനഃപൊരുതം ഇല്ലെങ്കിൽ ആ ജീവിതം ഒരിക്കലും നല്ല രീതിയിൽ മുന്നോട്ടു പോകില്ലെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പക്ഷേ ഓരോ നക്ഷത്രത്തിൽ ജനിക്കുന്ന ആളുകൾക്ക് ഒരു രീതിയിലുള്ള സ്വഭാവങ്ങളാണ്. ചില നക്ഷത്രക്കാരുമായി ഒരുമിച്ചു പോകാൻ ഇത്തരം നക്ഷത്രക്കാർക്ക് പറ്റില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെയാണ് വിവാഹപൊരുത്തം കൂടുതൽ ആളുകളും നോക്കുന്നത്.

വിവാഹ പൊരുത്തത്തിൽ പുരുഷന്റെ നക്ഷത്രത്തിന് അനുയോജ്യമായ സ്ത്രീ നക്ഷത്രം അറിയാൻ സാധിക്കും. പൊതുവായി പറയാവുന്ന കാര്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള പൊരുത്തമാണ് അവിടെ ആദ്യം നോക്കുക. ജാതകത്തിലെ മറ്റു വിവരങ്ങൾ കൂടി നോക്കുമ്പോഴാണ് കൂടുതലായ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നത്. ഓരോ നക്ഷത്രത്തിനും ചേരുന്ന നക്ഷത്രങ്ങൾ ഉണ്ട്. ഉദാഹരണമായി ഭരണിക്ക് ചേരുന്ന നക്ഷത്രങ്ങളാണ് അശ്വതി ഭരണി കാർത്തിക രോഹിണി മകയിരം തിരുവാതിര പുണർതം പൂയം മകം പൂരം ഉത്രം അത്തം ചോതി അനിഴം ഉത്രാടം തിരുവോണം പൂരുരുട്ടാതി കാൽ രേവതി എന്നീ നക്ഷത്രങ്ങൾ.

അതുപോലെ ചിത്തിര നക്ഷത്രത്തിൽ ഉള്ളവർക്ക് ഒരുമിച്ചു ജീവിക്കുവാൻ സാധിക്കുന്ന നക്ഷത്രങ്ങളാണ് ചോതി,വിശാഖം,തൃക്കേട്ട മൂലം തിരുവോണം പൂരുരുട്ടാതി രേവതി പുണർതം മുക്കാൽ അത്തം ചിത്തിര ചോതി വിശാഖം തൃക്കേട്ട തുടങ്ങിയ നക്ഷത്രങ്ങൾ ഇത്തരത്തിൽ നക്ഷത്രങ്ങൾ തമ്മിലുള്ള ഒരു ബന്ധമുണ്ട് വലിയതോതിൽ തന്നെ. പങ്കാളി ഈ നക്ഷത്രക്കാർ ആണെങ്കിൽ ജ്യോതിഷപ്രകാരം ആ പുരുഷന് ഉത്തമമാണെന്നാണ് പൊതുവേ പറയുന്നത്. അതുപോലെ തന്നെയാണ് തിരികെയും. ഒരേപോലെയുള്ള ഗുണമുള്ള നക്ഷത്രത്തിലുള്ള രണ്ടുപേരാണ് ഒരുമിച്ച് ജീവിക്കുന്നത് എങ്കിൽ അവരുടെ ജീവിതത്തിൽ ഐശ്വര്യം താനേ വരും എന്നാണ് ജ്യോതിഷപ്രകാരം വിശ്വസിക്കപ്പെടുന്നത്.

അതുകൊണ്ടുതന്നെ ഇത്തരത്തിൽ നാളുകൾ നോക്കിയാണ് കൂടുതൽ ഹിന്ദു വിവാഹങ്ങളും നടക്കാറുള്ളത്. പലപ്പോഴും ജാതകം തമ്മിൽ ചേർന്നാലും ചില പ്രശ്നങ്ങൾ കൊണ്ട് ജീവിതത്തിൽ പൊരുത്തക്കേടുകൾ ഉണ്ടാവാം. ജാതകങ്ങൾ ചേരുന്നുണ്ടെങ്കിലും അതിനുമപ്പുറം മനപ്പൊരുത്തതിനാണ് പ്രാധാന്യം. മനസ്സുകൾ എന്നും ഒരുമിച്ചാണ് എങ്കിൽ ബാക്കി വിജയവും ഐശ്വര്യവും ഒക്കെ പുറകെ വരാവുന്നത് മാത്രമാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply