സന്തോഷത്തോടെ കടൽ കാണാൻ ഇറങ്ങിയതാണ് – തീരാ ദുഃഖം സമ്മാനിച്ച് വേർപാട്

വേദനിപ്പിക്കുന്ന വാർത്തകളാണ് ചില ദിവസങ്ങളിൽ നമ്മെ വരവേൽക്കുന്നത്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ആലപ്പുഴയിൽ വ്യാഴാഴ്ച ഉണ്ടായ രണ്ട് അപകടങ്ങളിൽ മൂന്ന് പേരാണ് മ രി ച്ചത്. ഈ വാർത്തയുടെ അമ്പരപ്പിലാണ് ഇപ്പോൾ ആലപ്പുഴ. പുറക്കാട്ടും മാങ്കാംകുഴി പാറക്കുളങ്ങരയിലുമാണ് അപ ക ടമുണ്ടായത്. പുന്തലയിലെത്തിയപ്പോൾ കടലുകാണാൻ പുറത്തിറങ്ങി, നിരത്തുമുറിച്ചുകടക്കാൻ കാത്തുനിൽക്കുമ്പോഴാണ് ആലപ്പുഴ ഭാഗത്തേക്ക് പോയ മറ്റൊരു കാർ പാഞ്ഞുകയറിയത്.

അങ്ങനെയാണ് 2 പേർ മ രി ക്കുന്നത്. ദേശീയപാതയിൽ പുറക്കാട് പൂന്തലക്ക് സമീപം നിയന്ത്രണം വിട്ട കാർ റോഡരികിൽ നിന്നവർക്ക് ഇടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു ചെയ്തത്. ഒരു കുടുംബത്തിലെ രണ്ടുപേരാണ് മ രി ച്ചത്. ചാരുംമൂട് പുതുപ്പള്ളി കുന്നംപാലവിള കിഴക്കേതിൽ സുനിലിന്റെ മകൾ നസ്രിയ, 7 വയസ്സുകാരിയും സുനിലിന്റെ സഹോദരി നജീബ് മൻസിലിൽ മിനിത മ രിച്ചു.40 വയസ്സ് ആയിരിക്കും. അതോടൊപ്പം സുനിലിന്റെ പിതാവ് അബ്ദുൽ അസീസ്, മാതാവ് നബീസ 64 മറ്റൊരു സഹോദരി സുനിത 40 സുധയുടെ ഭർത്താവ് 45 എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചത്.

വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു അ പകടം. കാറിൽ എറണാകുളത്ത് പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. പൂന്തലയിൽ എത്തിയപ്പോൾ കടലു കാണാൻ പുറത്തിറങ്ങി നിരത്തു മുറിച്ചുകടക്കുമ്പോൾ കാത്തുനിൽക്കുമ്പോൾ മറ്റൊരു കാർ ഇവർക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാർ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നസ്രിയയും വിനീതയെയും രക്ഷിക്കുവാൻ സാധിച്ചില്ല. അപകടത്തിനിടയാക്കിയ വൈദ്യുതി തൂണിൽ ഇടിച്ചു മുറിച്ചാണ് നിന്നത്. ഡ്രൈവർ പാലക്കാട് കഞ്ചിക്കോട് അബ്ദുൾ റഷീദിനെ അമ്പലപ്പുഴ പോലീസ് ക സ്റ്റ ഡി യി ലെ ടുക്കുകയായിരുന്നു ചെയ്തത്.

മൃ ത ദേ ഹങ്ങ ൾ മോ ർ ച്ച റിയി ലേ ക്ക് മാറ്റുകയും ചെയ്തു. താഹിറാണ് മ രി ച്ച മിനിനയുടെ ഭർത്താവ്. മക്കൾ നജീബ് ഫർഹാന. ജാസ്മിനാണ് നസ്രിയയുടെ മാതാവ്. സഹോദരി കൊല്ലം-തേനി ദേശീയപാതയിൽ മാങ്കാംകുഴി പാറക്കുളങ്ങരയിൽ ഉണ്ടായ ബൈക്കപകടത്തിൽ ആണ് യുവാവ് മ. രി ക്കു ന്നത്..ചെങ്ങന്നൂർ മുണ്ടൻകാവ് ഭസ്മകാട്ടിൽ ഗോകുലം വീട്ടിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ മകൻ അമൽ കൃഷ്ണൻ ആണ് മ രി ച്ചത്. 35 വയസ്സായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഒന്നേകാലിനാണ് അ പ കടം നടക്കുന്നത്. വെളുപ്പിനെ നാലുമണിയോടെ കട തുറക്കാൻ സമീപവാസിയാണ് വിവരം പോലീസിനെ അറിയിച്ചത്. വലിയൊരു അപകടത്തിന് തന്നെയായിരുന്നു കഴിഞ്ഞ ദിവസം ആലപ്പുഴ സാക്ഷ്യം വഹിച്ചത് എന്ന് പറയേണ്ടിയിരിക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply