ഒരു ഫാൻ പോലും ഉണ്ടായിരുന്നില്ല – തന്റെ കൂടെ കഷ്ടപ്പാടാണ് ദിൽഷയ്ക്ക് ആർമി അടക്കം ഫൈനലിലേക്ക് എത്താൻ സാധിച്ചത്

ബിഗ് ബോസിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു വനിത വിജയ് ഉണ്ടാവുന്നത്. ഇത്തവണ ബിഗ്‌ബോസിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് എല്ലാവരും പറയുന്നത് അത് തന്നെയാണ്. ദിൽഷയ്ക്ക് വലിയൊരു സപ്പോർട്ടും കാഴ്ചക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ദിൽഷയ്ക്ക് വിജയി ആകാനുള്ള ഒരു യോഗ്യതയും ഇല്ലാത്ത മത്സരാർത്ഥി ആയിരുന്നു എന്നാണ് കൂടുതലാളുകളും പറഞ്ഞിരുന്നത്. ദിൽഷ വിജയിച്ചത് റോബിനൊട് പ്രേക്ഷകർക്കുള്ള ഇഷ്ടം കൊണ്ടാണ് എന്നും പ്രേക്ഷകർ ഇപ്പോഴും ഉറപ്പിച്ചു പറയുന്നുണ്ട്. ഷോയ്ക്ക് ശേഷം ദിൽഷയും റോബിനും പ്രണയത്തിലാകുന്നു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചതോടെയാണ് വോട്ടുകൾ ലഭിച്ചത്.

ദിൽഷയുടെ സുഹൃത്തായ സൂരജ് ആയി ദിൽഷ പ്രണയത്തിലാണ് എന്ന് പലരും പറഞ്ഞിരുന്നത്. എന്നാൽ സൂരജ് ദിൽഷയെ എട്ടുവർഷമായി അടുത്തറിയാവുന്ന സുഹൃത്താണ് എന്ന് സൂരജ് തന്നെ തുറന്നു പറയുകയും ചെയ്തിരുന്നു. ഇപ്പോൾ ദിൽഷയുടെ വിജയത്തിൽ താൻ വഹിച്ച പങ്ക് എന്താണെന്നാണ് സൂരജ് വ്യക്തമാക്കുന്നത്. ജോലിയുടെ ഭാഗമായി താൻ നെതർലാൻഡ്സിൽ ആയിരുന്നു എന്നാണ് സൂരജ് പറയുന്നത്. അങ്ങോട്ട് പോയ ഉടൻ തന്നെ ആണ് ദിൽഷയും ബിഗ് ബോസിലേക്ക് പോകുന്നത്. പക്ഷേ അവിടെ പോയി ഒരു മാസം മാത്രമാണ് താൻ കമ്പനിക്ക് വേണ്ടി ജോലി ചെയ്തിരുന്നത് എന്നും പറയുന്നുണ്ട്.

പിന്നീട് ദിൽഷ്യ്ക്ക് വേണ്ടി മാത്രമാണ് താൻ കഷ്ടപ്പെടുന്നത് എങ്ങനെയെങ്കിലും ദിൽഷ ഫൈനൽ ഫൈവിൽ എത്തിക്കുക എന്നതായിരുന്നു ആഗ്രഹം. മറ്റൊരു രാജ്യത്ത് പോയി ദിൽഷയ്ക്കുവേണ്ടി പിആർ വർക്ക് ചെയ്തു എന്നാണ് സൂരജ് വ്യക്തമാക്കുന്നത്. ബിഗ്‌ബോസ് ആരംഭിച്ച കുറച്ചു കഴിഞ്ഞപ്പോഴാണ് അവിടെ എത്തിയ മറ്റുള്ളവർ എല്ലാം തന്നെ പ്ലാനിങ് വന്നവർ ആണെന്ന് അറിയുന്നത്. അപ്പോൾ ദിൽഷയ്ക്ക് മാത്രം ആർമി ഒന്നുമില്ലായിരുന്നു.

താനും സുഹൃത്തുക്കളും കൂടി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയാണ്. പിന്നീട് ആ ഗ്രൂപ്പിലേക്ക് സുഹൃത്തുക്കൾ വഴി ആളുകൾ ഏറുകയും ചെയ്തു. അതോടെ ആദ്യത്തെ ഗ്രൂപ്പ് ഫുള്ളായി പിന്നീട് വീണ്ടും ഗ്രൂപ്പുകൾ ഉണ്ടാക്കി അങ്ങനെയാണ് താൻ ദിൽഷയ്ക്ക് ഒരു ഫാൻ ബേസ് ഉണ്ടാക്കി എടുക്കുന്നത്. പിന്നീട് ദിൽഷയുടെ പെർഫോമൻസ് നന്നായി തുടങ്ങിയതോടെ നിരവധി ആളുകളാണ് ദിൽഷയെ പിന്തുണച്ച് വന്നത് എന്നും സൂരജ് പറയുന്നുണ്ട്. ഫേസ്ബുക്കിൽ ഒരു ഫേക്ക് അക്കൗണ്ട് ഉണ്ടാക്കുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ ദിൽഷ ഫൈനലിസ്റ്റ് ആകും എന്ന് ഉറപ്പായിരുന്നു സൂരജ് പറയുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply