അച്ഛൻ ബിനോയ് കോടിയേരി തന്നെ ! കേസിൽ കോടതിയുടെ തീരുമാനം നിർണ്ണായകം!

കേരളത്തിനെ മുഴുവൻ ഞെട്ടിച്ച സംഭവമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി പ്രതിയായ ക്കേസ്. ഈ കേസ് ഇപ്പോൾ ഒത്തുതീർപ്പിലേക്ക് എത്തിയിരിക്കുകയാണ് എന്നാണ് അറിയുന്നത്. കുട്ടിയുടെ ഭാവി മുൻനിർത്തിയാണ് കോടതിക്ക് പുറത്തേക്ക് ഒത്തുതീർപ്പിൽ എത്തിയത്. കുഞ്ഞിന്റെ അച്ഛൻ താനാണെന്ന് സമ്മതിച്ചതോടെ ആണ് ഈ ഒത്തുതീർപ്പിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നത്. കോടതിയിൽ നൽകിയിരിക്കുന്ന അപേക്ഷയിൽ ഇങ്ങനെയാണ് പറയുന്നത്.

കേസ് മുന്നോട്ടു കൊണ്ടു പോകാൻ താൽപര്യമില്ലെന്ന് യുവതിയും, എഫ്ഐആർ റദ്ദാക്കണമെന്നും ബിനോയും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി ഒരു ക്രി മി ന ൽ കേസ് ആയതുകൊണ്ട് തന്നെ വിശദമായി പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.ഒത്തുതീര്‍പ്പ് വ്യവസ്ഥകളെക്കുറിച്ച് ഇപ്പോൾ പരസ്യമായി പറയാൻ സാധിക്കില്ല എന്നാണ് ബിനോയ് കോടിയേരി പ്രതികരിച്ചത്. പരാതിക്കാരിയായ യുവതി പ്രതികരണത്തിന് തയ്യാറായിട്ടില്ല. തനിക്കെതിരായ പരാതി വ്യാ ജ മാ ണെ ന്നും എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടിയേരിയാണ് ആദ്യം ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

പരിശോധനയിലൂടെ കുട്ടിയുടെ പിതൃത്വം തെളിയിക്കുകയായിരുന്നു. കോടതി ഉത്തരവിട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയുടെ ഫലം രണ്ട് വർഷമായി കോടതിയുടെ പരിഗണനയിൽ ഇരിക്കുകയും ആണ്. ഇതിനിടയിലാണ് കേസ് ഇപ്പോൾ ഒത്തുതീർപ്പ് ഉന്നത വലിയ തോതിലുള്ള സംഘർഷങ്ങൾ നേരിടേണ്ടി വന്ന ഒരു കേസ് തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ഈ വാർത്തയും ഇപ്പോൾ വളരെയധികം ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ ഒന്നാകെ ഞെട്ടിച്ച സംഭവം തന്നെയായിരുന്നു ഇത്. ആദ്യം കേസിന്റെ പല ഘട്ടങ്ങളിലും പല കാര്യങ്ങളെ കുറിച്ച് എതിർക്കുകയായിരുന്നു ചെയ്തിരുന്നത്.

പിന്നീട് കോടിയേരി ബാലകൃഷ്ണൻ പോലും സംഭവത്തിൽ മൗനം പാലിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഡിഎൻഎ ടെസ്റ്റ് ഉത്തരവ് വന്നതോടെ ആണ് കാര്യങ്ങൾ മാറിമറിഞ്ഞത്. കുഞ്ഞിന്റെ ഭാവി മുൻനിർത്തിയാണ് ഇപ്പോൾ തീരുമാനവുമായി മുന്നോട്ടു പോകുന്നത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ ഒത്തുതീർപ്പ് നടക്കും എന്ന വിശ്വാസത്തിൽ തന്നെയാണ് കോടിയേരിയും കുടുംബവും. അങ്ങനെയാണെങ്കിൽ തുടർന്നുള്ള കാര്യങ്ങൾ എങ്ങനെ ആകും എന്നതിന് ഇതുവരെ ഔദ്യോഗികമായി വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. കോടിയേരിയുടെ മകന്റെ ഡിഎൻഎ ടെസ്റ്റ് പോസിറ്റീവ് ആയതുകൊണ്ടുതന്നെ കോടതി അനുശാസിക്കുന്നത് ഇനി എന്തായിരിക്കുമെന്ന് അറിയുവാനാണ് എല്ലാവരും കാത്തിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply