15 സെക്കൻഡുകൾ മാത്രം മിന്നിമറയുന്ന റീലുകൾക്ക് നമ്മുടെ കണ്ണുകളെ മായാ വലയത്തിലേക്ക് കൊണ്ടുപോകാനുള്ള ശേഷിയുണ്ടാകും. ഇതിനേക്കാൾ ബേധം ഉപദേശവുമായി നമ്മുടെ എൺപതുകളിലെ വസന്തം തന്നെ

സോഷ്യൽ മീഡിയ എന്നു പറയുന്നത് ഇന്ന് ഇരുതല മൂ ർ ച്ച യു ള്ള വാ ളാ ണ് തന്നെ പറയണം. എന്നാൽ സോഷ്യൽ മീഡിയയ്ക്ക് ഗുണവശങ്ങളും ദോഷവശങ്ങളും ഉണ്ട്. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയിട്ടുള്ളവർ നിരവധിയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ശ്രെദ്ധ നേടിയവർ തന്നെ പല കാര്യങ്ങളിലും അ റ സ്റ്റി ലും മറ്റും ആകുമ്പോൾ. അതും ട്രോളുകൾക്ക് ഇടയാക്കാറുണ്ട്. ഇപ്പോൾ ഇതാ ഇത്തരം സംഭവങ്ങളെക്കുറിച്ച് അഞ്ചു പാർവതി തന്നെ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പായി പറയുന്നത്. ഈ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഇത്തരം കൊള്ളരുതായ്മകൾ ചെയ്ത് ആളുകളെ കബളിപ്പിക്കുന്നവരൊക്കെ അരങ്ങുവാഴുന്ന ഈ കാലത്ത് നല്ല നടപ്പും ഉപദേശവുമായി ജീവിക്കുന്ന എൺപതുകളിലെ വസന്തങ്ങൾ ആണ് നല്ലതെന്നാണ് അഞ്ചു പാർവതിയുടെ പക്ഷം.

പ്രണയം പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട ഭാര്യയുടെ മരണ വാർത്തക്ക് ലൈവ് വന്ന മെഹന്നു വൈറൽ റിൽസ് തരാമെന്ന് പറഞ്ഞ് മീശയ്ക്ക് ഉള്ളിൽ കാന്താരികളെ കുരുക്കിയ വിനീത്, ജീവനേക്കാൾ വലുതാണ് തന്റെ താലി എന്ന് പറഞ്ഞു തേൻകണി ഒരുക്കിയ ദേവു, ന്യൂ ജനറേഷൻ റീൽസുകാർ മുഴുവൻ പോലീസ് സ്റ്റേഷനുകളിൽ കറങ്ങുമ്പോൾ എൺപതുകളിലെ വസന്തങ്ങൾ ഫെയ്സ്ബുക്കിൽ സെയ്ഫ് ആയി ഇരിക്കുന്നുവെന്ന് കുറിച്ചുകൊണ്ട് ഇവർ പങ്കുവെച്ച് മറ്റൊരു പോസ്റ്റ് കൂടി ശ്രദ്ധനേടുന്നുണ്ടായിരുന്നു. ഈ കുറിപ്പും ശരിവെക്കുന്നുണ്ട് നിരവധി ആളുകൾ. അടുത്ത ഇടയിലായിരുന്നു ഇൻസ്റ്റഗ്രാമിൽ ഉള്ളവർ തുടർച്ചയായി പോലീസിന്റെ ക സ്റ്റ ഡി യി ലാ യ ത്. ആദ്യം മീശയ്ക്ക് ഉള്ളിൽ തന്റെ പ്രണയം ഒളിപ്പിച്ച മീശക്കാരൻ ആയ വിനീത് ആയിരുന്നു ശ്രദ്ധ നേടിയിരുന്നത്.

ഉണ്ണി മുകുന്ദന്റെ അപരൻ എന്ന രീതിയിലാണ് ഇൻസ്റ്റഗ്രാമിൽ വിനീത് ശ്രേദ്ധ നേടുന്നത്. ഇൻസ്റ്റഗ്രാമിൽ വീഡിയോകൾ ചെയ്യുന്നത് എങ്ങനെയാണ് എന്ന ടിപ്പ് നൽകാം എന്ന് പറഞ്ഞായിരുന്നു അത്രയേറെ പെൺകുട്ടികളെ പറ്റിച്ചിരുന്നത്. പുറകെയാണ് ദേവുവും ഭർത്താവ് ഗോകുലും പോലീസിന്റെ ക സ്റ്റ ഡി യി ൽ ആവുന്നത്. എന്റെ താലിയ്ക്ക് ജീവനെക്കാൾ വില ഉണ്ടാകും. അത് കെട്ടി തന്നവനെയും അതിനോളം തന്നെ പ്രാധാന്യം ഉണ്ടെന്നും പറഞ്ഞു കൊണ്ടായിരുന്നു ദേവു ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്നത്. തലമുടി നിറയെ സിന്ദൂരവും 11 പവന്റെ താലിമാലയും ചാർത്തി ഉത്തമ ഭാര്യയാകാൻ വന്ന ദേവുവിന്റെ യഥാർത്ഥ മുഖം കണ്ട് ആരാധകർ തന്നെ നടുങ്ങിപ്പോയി എന്നതാണ് സത്യം.

ഇൻസ്റ്റഗ്രാമിൽ ഇത്രത്തോളം ഫോളോവേഴ്സിനെ ഇവർ കബളിപ്പിക്കുകയായിരുന്നു എന്ന് പിന്നീടാണ് മനസ്സിലാക്കാൻ സാധിച്ചത്. ഈ സാഹചര്യത്തിൽ അഞ്ചു പാർവ്വതി പറയുന്ന വാക്കുകൾ എല്ലാം തന്നെ നൂറുശതമാനം സത്യമാണ് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഇൻസ്റ്റഗ്രാമിൽ നമുക്ക് മുൻപിൽ നിറഞ്ഞുനിൽക്കുന്ന റീൽസിലെ പ്രണയം സത്യമല്ല. 15 സെക്കൻഡുകൾ മാത്രം മിന്നിമറയുന്ന റീലുകൾക്ക് നമ്മുടെ കണ്ണുകളെ മായാ വലയത്തിലേക്ക് കൊണ്ടുപോകാനുള്ള ശേഷിയുണ്ടാകും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply