ബ്ലെസ്സിലിയോട് ദിൽഷ യെസ് പറയുകയാണെങ്കിൽ വിവാഹത്തിന് പോകുമോ എന്ന ഡോക്ടറോട് ചോദ്യം.

ബിഗ് ബോസ് മലയാളം സീസൺ ഫോറിന്റെ ടൈറ്റിൽ വിന്നർ ആണ് ദിൽഷ പ്രസന്നൻ. നിരവധി ആരാധകരാണ് ദിൽഷയ്ക്ക് ഉള്ളത്. ബിഗ് ബോസിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു പെൺകുട്ടി ടൈറ്റിൽ വിന്നർ ആയി മാറുന്നത് തന്നെ. നിരവധി ആളുകൾക്ക് സന്തോഷം ഏകിയ നിമിഷം ആയിരുന്നു അത്. വിന്നർ ആയതിനുശേഷം കുറച്ചു നൽകിയ അഭിമുഖങ്ങളിൽ ഒന്നും തന്നെ ആരും കണ്ടില്ല ദിൽസേ എവിടെ എല്ലാവരും ചോദിച്ചു ആ നിമിഷം പറഞ്ഞത് രണ്ട് ദിവസം തന്നെ കുടുംബത്തോടൊപ്പം ഇരിക്കുവാൻ ആഗ്രഹിച്ചിരുന്നു എന്ന് തന്നെയാണ്. അതുകൊണ്ട് താൻ എല്ലാം പ്രശ്നങ്ങളിൽ നിന്നും മാറി നിൽക്കുകയായിരുന്നു.

അതാണ് അഭിമുഖങ്ങളിൽ ഒന്നും പ്രത്യക്ഷപ്പെടാതെ ഇരുന്നത്.എന്നാൽ പിന്നീട് ഉള്ള എല്ലാ അഭിമുഖങ്ങളിലും ദിൽഷയെ കാണുവാനും സാധിച്ചു. അഭിമുഖങ്ങളിലും പ്രേക്ഷകർ ആഗ്രഹിക്കുന്ന ഒരുപാട് ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞിരുന്നു. ബിഗ്ബോസ് മലയാളത്തിന്റെ ഈ സീസണിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് റോബിൻ, ബ്ലെസ്സ്ലി, ദിൽഷ കോമ്പിനേഷൻ ആയിരുന്നു. ഇരുവരും ദിൽഷയോട് പ്രണയം തുറന്നു പറഞ്ഞവരാണ്. എന്നാൽ റോബിനെ ബെസ്റ്റ് ഫ്രണ്ട് ആയും ബ്ലെസ്സിലിയെ ബ്രദർ ആയും ആയിരുന്നു ദിൽഷ കണ്ടിരുന്നത്. മറ്റൊരു ചാനലിന് ഡോക്ടർ നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. റോബിനോട്‌ ദിൽഷ എസ് പറഞ്ഞാൽ ബ്ലെസ്സിലിയെ വിവാഹത്തിനു ക്ഷണിക്കുമോന്ന ചോദ്യത്തിന് താൻ ക്ഷണിക്കും എന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി.

ബ്ലെസ്സിലിയോട് ആണ് യെസ് പറയുന്നതെങ്കിലോ എന്നായിരുന്നു ചോദ്യം. അത് അവരുടെ ലൈഫ് ആയിരിക്കും അവരുടെ തീരുമാനം അവരുടെ കാര്യങ്ങൾ ഞാൻ എന്റെ പണിയും നോക്കി എന്റെ കാര്യവും നോക്കി പോകുമെന്നും റോബിൻ മറുപടി പറഞ്ഞിരുന്നു. പിന്നെ ഇതിനൊന്നും വിഷമിക്കുന്ന ഒരാളല്ല ഞാൻ. ഒന്നാമത്തെ ഉറങ്ങിയിട്ട് സ്വപ്നം കാണാൻ ഉള്ള സമയം തനിക്കില്ലെന്നും ഡോക്ടർ തമാശയോടെ പറയുന്നുണ്ടായിരുന്നു.

ഈ വാക്കുകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ ശ്രെദ്ധ നേടുകയും ചെയ്തിരുന്നു. പുതിയൊരു സിനിമയിൽ അഭിനയിക്കാൻ തയ്യാറെടുക്കുകയാണ് ഇപ്പോൾ റോബിൻ. ചിത്രത്തിൽ നായികയായി എത്തുന്നത് ഒരുപക്ഷേ ദിൽഷ തന്നെയായിരിക്കുമെന്നാണ് അഭ്യൂഹങ്ങൾ ആയി വരുന്നത്.എന്നാൽ ഇതിൽ പ്രതികരണങ്ങളൊന്നും വന്നിട്ടില്ലെന്ന് ദിൽഷയും പറഞ്ഞു

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply