ഇത് ഒരു സ്ത്രീയ്ക്ക് സംഭവിക്കുകയാണെങ്കിൽ അവളുടെ ചിത്രത്തിനു താഴെ വരുന്ന കമന്റുകൾ എന്തായിരുന്നു സംഭവിക്കുക !

വിവാദങ്ങൾക്ക് ഒട്ടും കുറവില്ലാത്ത ഒരു സ്ഥലമാണ് ബോളിവുഡ് എന്ന് പറയുന്നത്. എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തിത്വം കൂടിയാണ് രൺവീർ സിംഗ്. ഇപ്പോൾ നടന്റെ കുറച്ചു ന്യൂഡ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു ടർക്കീഷ് പരവതാനിയിൽ കിടക്കുന്നതും ഇരിക്കുന്നതുമായ ന്യൂ ഡ് ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പേപ്പർ മാഗസിനു വേണ്ടിയാണ് രൺവീർ ഇത്തരത്തിൽ ഒരു മേക്കോവറിൽ എത്തിയത്. 70കളിലെ ഒരു പോപ് താരം തന്നെയായിരുന്നു. ബര്‍ട്ട് റെയ്‌നോള്‍ഡ്‌സിന്റെ വിഖ്യാതമായ ചിത്രത്തിൽ നിന്നുള്ള പ്രചോദനമാണ് ഇത്തരത്തിലൊരു ചിത്രത്തിലേക്ക് രൺബീറിനെ കൊണ്ടെത്തിച്ചത്.

സിനിമകളെക്കുറിച്ചും ഫാഷൻ സങ്കല്പങ്ങളെ കുറിച്ച് എല്ലാം വളരെ വലിയൊരു കാഴ്ചപ്പാട് തന്നെയാണ് ഉള്ളത്. ആശിഷ് ആണ് ഫോട്ടോഗ്രാഫറായി ഇരിക്കുന്നത്. ഈ മാഗസിൻ പുറത്തിറങ്ങിയതിനു ശേഷം വലിയതോതിലുള്ള സൈബർ നേരിടേണ്ടിവരുന്നത്. പലരും തങ്ങളുടെ പ്രതികരണവും ആയി രംഗത്തെത്തുകയും ചെയ്തു. ഏറ്റവും കൂടുതൽ ശ്രെദ്ധ നേടിയത് തൃണമൂൽ കോൺഗ്രസ് എംപിയും ബംഗാളി നടിയുമായും മിമി ചക്രവർത്തി പറഞ്ഞ പ്രതികരണം. ഒരു സ്ത്രീയാണ് ഇത്തരത്തിൽ നഗ്ന ഫോട്ടോഷൂട്ട് നടത്തിയെങ്കിൽ നിങ്ങളുടെ മനോഭാവം ഇതായിരിക്കുമോ എന്നായിരുന്നു മിമി ചക്രവർത്തി ചോദിച്ചിരുന്നത്. ഫോട്ടോഷൂട്ട് പുറത്തുവന്നതോടെ സോഷ്യൽ മീഡിയ പൊട്ടിത്തെറിക്കുകയായിരുന്നു ചെയ്തത് എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.

പലരും ചോദിച്ച ചോദ്യം മിമിയുടെയെ സമാനമായ ചോദ്യം തന്നെയായിരുന്നു. ഈ സ്ഥാനത്ത് ഒരു സ്ത്രീയായിരുന്നു എങ്കിൽ, നിമിഷനേരം കൊണ്ട് ആണ് ഈ ചിത്രം വൈറലായി മാറിയത്. ഇതിൽ സൂചിപ്പിക്കുന്ന ഫയർ ഇമോജികൾ പലരും കമന്റ് ചെയ്തത് തന്നെയാണ്. ഹോട്ട് എന്ന രീതിയിൽ ആണ് ഇങ്ങനെ കമന്റ് ചെയ്തത്. രൺവീറിന് പകരം ഒരു സ്ത്രീയാണെങ്കിൽ ഈ മനോഭാവത്തോടെ ആയിരിക്കുമോ കമന്റുകൾ എത്തുന്നത് എന്നായിരുന്നു ചോദിച്ചിരുന്നത്.

നിങ്ങളവരുടെ വീട് കത്തിക്കുകയും അവർക്കെതിരെ പ്രതിഷേധ റാലികൾ നടത്തുകയും വധഭീഷണി മുഴക്കുകയും അവളെ അപമാനിക്കുകയും ചെയ്യുന്ന കമ്മന്റുകൾ. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു. സമകാലിക കാലത്ത് വളരെയധികം ശ്രദ്ധ നേടുന്ന വാക്കുകൾ തന്നെയാണ് മിമി സംസാരിക്കുന്നത്.ഒരു സ്ത്രീയ്ക്ക് സംഭവിക്കുകയാണെങ്കിൽ അവളുടെ ചിത്രത്തിനു താഴെ അ സ ഭ്യം കമന്റുകൾ പറയാനായിരിക്കും കൂടുതൽ ആളുകളും എത്തുന്നത്. എന്നാൽ ഇവിടെ ഒരു പുരുഷൻ ആയതുകൊണ്ട് തന്നെ കമന്റുകളുടെ രീതി മാറി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply