ഉമ്മാക്കി കാണിച്ച് പേടിപ്പിച്ചാൽ സൂരജ് പാലാക്കാരനു ഒന്നും സംഭവിക്കാൻ പോണില്ല ! പ്രതികരണം

പലകാര്യങ്ങളെക്കുറിച്ചും യാതൊരു ഭയവും ഇല്ലാതെ തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുന്ന ഒരു വ്യക്തിയാണ് സൂരജ് പാലാക്കാരൻ. പലപ്പോഴും അദ്ദേഹത്തിന്റെ അവതരണരീതി മറ്റു ചാനലുകളിൽ നിന്നും ഒരുപാട് വ്യത്യസ്തമാണ്. ന്യായത്തിനു വേണ്ടി പലപ്പോഴും മോശം വാക്കുകൾ പോലും ഉപയോഗിച്ച് സംസാരിക്കേണ്ട അവസ്ഥയും അദ്ദേഹത്തിന് വന്നിട്ടുണ്ട്. സുരജ് പാലക്കാരൻ എതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുകയാണ് കേരള പോലീസ്. ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ മുൻ ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം സൗത്ത് പോലീസ് റിപ്പോർട്ട് ചെയ്തിരുന്നത്.

എന്നാൽ ഇപ്പോൾ ഇതിന്റെ യഥാർത്ഥ സത്യത്തെക്കുറിച്ച് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. വാക്കുകൾ ഇങ്ങനെയാണ്. കേസ് ഉറപ്പിച്ച് തന്നെയാണ് ക്രൈം നന്ദകുമാറിനെ കുറിച്ച് വാർത്ത ചെയ്തത്. ഇപ്പോൾ തന്നെ ഓഫീസിൽ നിന്നും വീട്ടിലേക്ക് പോവുകയാണ്. കേസുമായി ബന്ധപ്പെട്ട് ആരും തന്നെ ഇതുവരെ വിളിച്ചിട്ടില്ല. പോലീസിന്റെ ഭാഗത്തുനിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. ഞാനാരെയും അനാവശ്യമായി അ സ ഭ്യം പറയാറില്ല. അത്രയും മോശമായവരെ മാത്രമേ പറയാറുള്ളൂ. ആരെയും സുഖിപ്പിച്ചു നിർത്തേണ്ട ആവശ്യം തനിക്കില്ല. സാധാരണക്കാർക്ക് വേണ്ടി ശബ്ദമുയർത്തി. അവർ മോശം ആയിട്ടുള്ള സ്ത്രീയാണ് ക്രൈം നന്ദകുമാറിനെതിരെ കേസ് കൊടുത്തത്. എസ് ടി എന്ന വിഭാഗത്തിന്റെ പേര് പറഞ്ഞു സഹായങ്ങൾ ഇവർ സ്വാർത്ഥ താൽപര്യത്തിനു ഉപയോഗിക്കുന്ന പുരുഷന്മാരെയും സമൂഹത്തിൽ ഉന്നതിയിൽ നിൽക്കുന്നവരെയും ലക്ഷ്യം ചെയ്യുന്നു.

അത് തെളിയിക്കുവാൻ വേണ്ടി മാത്രമാണ് വാർത്ത ചെയ്തത്. പറഞ്ഞ വാക്കിൽ നിന്നും പിന്തിരിയാൻ തയ്യാറല്ല. കേസ് മറ്റും ഉണ്ടാവുമെന്ന് അറിയാമായിരുന്നു. പോലീസ് അ റ സ്റ്റ് ചെയ്താലും ഉപദ്രവിക്കില്ല. ചെയ്യുന്നതിൽ യാതൊരു പശ്ചാത്താപവും ഇല്ല. ഇതിന്റെ പേരിൽ പോലീസ് ദേഹോപദ്രവം ഏൽപിക്കും എന്ന് കരുതുന്നില്ല. പ്രത്യേകിച്ച് ഒന്നും തന്നെ പറയാനില്ല. മാറേണ്ടവൾ ആയിരുന്നെങ്കിൽ അവർ പണ്ടേ മാറിയേനെ. ഷാജൻ സ്കറിയ പറയുന്നു ഞാൻ മുങ്ങി എന്ന്. അയാൾക്ക് ആ റിപ്പോർട്ട് എവിടുന്ന് കിട്ടുന്നു എന്ന് എനിക്ക് അറിയില്ല. ഒരു ദിവസം കൊണ്ട് പറയുകയാണ്.

ഉമ്മാക്കി കാണിച്ച് പേടിപ്പിച്ചാൽ ഒന്നും സൂരജ് പാലാക്കാരന് പേടിയില്ല. അകത്ത് പോയാലും പെണ്ണ് പിടിച്ചതിനും ഒന്നും അല്ലല്ലോ പോകുന്നത് വളരെ മോശപ്പെട്ട ഒരു സ്ത്രീയെ കൂത്തിച്ചി എന്ന് വിളിച്ചു. ആ വാക്കിന്റെ അർത്ഥം പോലും ഇവർക്കൊന്നും അറിയില്ല. അന്തരീക്ഷത്തിൽ നിന്നും കിട്ടുന്ന വാർത്തകൾക്ക് നല്ല നമസ്കാരം ഉണ്ട് എന്നാണ് പറയുന്നത്. വളരെ പെട്ടെന്ന് തന്നെ വാക്കുകൾ വൈറലായി മാറുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply