കുഞ്ഞിനേം അമ്മയെയും കാണാൻ കൊതിയോടെ ദുബായിൽ നിന്ന് എത്തി – ആരെയും വേദനിപ്പിക്കുന്ന അന്ത്യം !

ഞെട്ടിപ്പിക്കുന്ന പല സംഭവങ്ങളും നമ്മൾ അറിയുന്നത് പലപ്പോഴും സോഷ്യൽ മാധ്യമങ്ങളിലൂടെയാണ്. അത്തരത്തിലൊരു ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. കുമ്പള ആരിക്കാടി മുഹിയുദ്ദീൻ മസ്ജിദ് റോഡ് അഷറഫിന്റെ ഭാര്യ സഫാന മ രി ച്ച സംഭവം ആണ് ഇപ്പോൾ ഏവരെയും വേദനയിൽ ആഴ്ത്തി ഇരിക്കുന്നത്. 25 വയസ്സായിരുന്നു. കുഞ്ഞിനെ കാണാൻ ഗൾഫിൽ നിന്ന് എത്തി നിമിഷങ്ങൾക്കകം ആണ് ഭാര്യയ്ക്ക് ഒരു ദാ രു ണ ന്ത്യം സംഭവിച്ചത്. ബന്ധുക്കളെയും നാടിനെയും അടക്കം വേദനയിൽ ആഴ്ത്തിരിക്കുകയാണ്. ഒരു മാസം മുൻപായിരുന്നു സഫാന ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നത്..

ആശുപത്രിയിൽ കുഞ്ഞിനെ പ്രസവിച്ച ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങിയ സഫാന 35 ദിവസം കഴിഞ്ഞു കുഞ്ഞിന്റെ തൊട്ടിൽകെട്ടൽ ചടങ്ങുകൾക്ക് വേണ്ടി ആരിക്കാടിയിലെ ഭർതൃ വീട്ടിലേക്ക് എത്തുകയായിരുന്നു. ദുബായിൽ ആയ അഷറഫിന്റെ സന്തോഷം ഒരുപാട് സമയം നിലനിന്നിരുന്നില്ല എന്നതാണ് സത്യം. തലകുഴഞ്ഞ് വീഴുകയായിരുന്നു.

ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയാണ് ചെയ്തത്. മരണകാരണം എന്താണ് എന്നത് ഇതുവരെ പുറത്തുവന്നിട്ടില്ല. ഹൃദയാഘാതം ആയിരിക്കാം എന്നാണ് നിഗമനം. ഏറെ ആഗ്രഹത്തോടെ പ്രവാസത്തിൽ നിന്നും തന്റെ കുടുംബത്തിലേക്ക് എത്തിയ യുവാവിന് നേരിടേണ്ടി വന്നിരുന്നത് വേദനിപ്പിക്കുന്ന അനുഭവങ്ങൾ ആയിരുന്നു എന്നത് ആരെയും വേദനയിൽ ആഴ്ത്തുകയാണ് ചെയ്തിരിക്കുന്നത്.

സന്തോഷകരമായി കടന്നു പോയ നിമിഷങ്ങളെ തകർക്കാൻ വിധിക്ക് വളരെ പെട്ടെന്ന് സാധിച്ചു..എല്ലാവരും ഇപ്പോൾ സഫാനയുടെ മരണത്തിന്റെ വേദനയിലാണ്. ഭാര്യയെയും കുഞ്ഞിനെയും കണ്ണുനിറയെ കാണാനെത്തിയ അഷറഫ് ആവട്ടെ പ്രിയപ്പെട്ടവളുടെ വിയോഗത്തിൽ നന്നേ തളർന്നുപോയി എന്നു പറയുന്നതാണ് സത്യം. കുഞ്ഞു ജനിച്ച 35 ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ വായിലെ പാൽമണം മായുംമുൻപേ അമ്മ കുഞ്ഞിനെ തനിച്ചാക്കി മറ്റൊരു ലോകത്തേക്ക് യാത്രയായിരിക്കുന്നു. ഏറ്റവും കൂടുതൽ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ തന്നെ, ഒന്നുമറിയാതെ ആ പൈതൽ കണ്ണടച്ചുറങ്ങുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply